മാൾട്ടാ വാർത്തകൾ
- 
	
			
	കോമിനോ ബ്ലൂ ലഗൂണിൽ നീന്തലിനിടെ ഇറ്റാലിയൻ പൗരൻ മരിച്ചു
കോമിനോയിൽ നീന്തലിനിടെ ഇറ്റാലിയൻ പൗരൻ മരിച്ചു. ഇന്ന് പുലർച്ചെയാണ് കോമിനോയിലെ ബ്ലൂ ലഗൂണിൽ നീന്തുന്നതിനിടെ 35 കാരനായ ഇറ്റാലിയൻ പൗരൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്.…
Read More » - 
	
			
	ഖിം ബഹാദൂർ പുണിന് വോൾട്ടിന്റെയും ബോൾട്ടിന്റെയും ഡ്രൈവർമാരുടെ അന്തിമോപചാരം
കാർ അപകടത്തിൽ മരിച്ച നേപ്പാൾ പൗരൻ ഖിം ബഹാദൂർ പുണിന് വോൾട്ടിന്റെയും ബോൾട്ടിന്റെയും ഡ്രൈവർമാരുടെ അന്തിമോപചാരം. മേറ്റർ ദേയ് ആശുപത്രിയിൽ നിന്ന് ഫുഡ് കൊറിയർമാരുടെ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ്…
Read More » - 
	
			
	മാൾട്ടയിൽ ശനിയും ഞായറും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മാൾട്ടയിലെ കനത്ത ചൂടിന് അറുതിനൽകിക്കൊണ്ട് വാരാന്ത്യത്തിൽ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . “സാന്താ മരിജ വിരുന്നിന് ചുറ്റും മഴ പെയ്യുന്നത് വളരെ സാധാരണമാണ്, ഈ…
Read More » - 
	
			
	ഗാസ സഹായത്തിനുള്ള നിയന്ത്രണങ്ങൾ നീക്കണമെന്ന് ഇസ്രായേലിനോട് മാൾട്ട
ഗാസയിലേക്കുള്ള സഹായനിയന്ത്രണങ്ങൾ നീക്കണമെന്ന് ഇസ്രായേലിനോട് മാൾട്ട. ഈ നിലപാട് പ്രഖ്യാപിച്ച 23 രാജ്യങ്ങളുമായി ചേർന്നാണ് മാൾട്ടയും ഈ ആവശ്യം ഉയർത്തിയത്. ക്ഷാമം രൂക്ഷമാകുന്നതായും അന്താരാഷ്ട്ര സർക്കാരിതര സംഘടനകൾ…
Read More » - 
	
			
	ലൈസൻസും ഇൻഷുറൻസുമില്ലാതെ വാഹനമോടിച്ചയാൾക്ക് 5,500 യൂറോ പിഴ
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയും ഇൻഷുറൻസ് പരിരക്ഷയില്ലാതെയും വാഹനമോടിച്ചയാൾക്കെതിരെ 5,500 യൂറോ പിഴ. സിറിയയിൽ നിന്നുള്ള ഒമർ അൽഹാംഡോൾഗോർഷിനെതിരെയാണ് 2024 ജനുവരിയിൽ ഏർപ്പെടുത്തിയ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനടക്കം കേസെടുത്തത്.…
Read More » - 
	
			
	ഗോതമജ്ഞയിലെ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
ഗോതമജ്ഞയിലെ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 7 മണിക്ക് സെന്റ് ലൂക്ക്സ് ആശുപത്രിക്ക് എതിർവശത്തുള്ള സെന്റ് ലൂക്ക്സ് സ്ക്വയറിലാണ് അപകടം നടന്നത്. ഫോക്സ്വാഗൺ…
Read More » - 
	
			
	മെംബ്രൻ ബയോറിയാക്ടർ സാങ്കേതിക വിദ്യയുമായി ഗോസോ മാലിന്യ സംസ്കരണ പ്ലാന്റ് നവീകരിക്കുന്നു
ഗോസോ മാലിന്യ സംസ്കരണ പ്ലാന്റ്, സംസ്കരണ ശേഷി ഇരട്ടിയാക്കുന്ന നവീകരണ പ്രവർത്തനത്തിന്. വാട്ടർ സർവീസസ് കോർപ്പറേഷൻ (ഡബ്ല്യുഎസ്സി) നയിക്കുന്ന ഈ പദ്ധതി, പ്ലാന്റിന്റെ ദൈനംദിന സംസ്കരണ ശേഷി…
Read More » - 
	
			
	ബിർകിർക്കര വാഹനാപകടം : നേപ്പാളി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ഫണ്ട് ശേഖരണം
ബിർകിർക്കരയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട നേപ്പാളി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി നോൺ-റസിഡന്റ് നേപ്പാളി അസോസിയേഷൻ (NRNA) ഫണ്ട് ശേഖരണംനടത്തുന്നു. ഫുഡ് കൊറിയറായി ജോലി ചെയ്തിരുന്ന 42 കാരനായ…
Read More » - 
	
			
	ബിർകിർകര അപകടം : കൊല്ലപ്പെട്ടത് ഫുഡ് കൊറിയറായി ജോലിചെയ്യുന്ന നേപ്പാൾ സ്വദേശി
ബിർകിർകരയിൽ ഞായറാഴ്ചയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് 42 വയസ്സുള്ള നേപ്പാൾ സ്വദേശി ഖിം ബഹാദൂർ പുൻ എന്ന് പോലീസ്.ഫുഡ് കൊറിയറായി ജോലി ചെയ്തിരുന്ന പുൻ ഓടിച്ച ബൈക്കിലേക്ക് കാർ…
Read More » - 
	
			
	കരാറായി, അജിയസ് ട്രേഡിംഗിന്റെ 200 വൈ-പ്ലേറ്റ് ക്യാബുകൾക്ക് പബ്ലിക് പ്ളേസിലെ പാർക്കിങ് തുടരാം
മാൾട്ടയിലെ ഏറ്റവും വലിയ വൈ-പ്ലേറ്റ് ഫ്ലീറ്റുകളിലൊന്നായ അജിയസ് ട്രേഡിംഗിന്റെ 200 ക്യാബുകൾക്ക് പബ്ലിക് പ്ളേസിലെ പാർക്കിങ് തുടരാം. പബ്ലിക് സർവീസ് ഗാരേജ് (പിഎസ്ജി) നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ…
Read More »