മാൾട്ടാ വാർത്തകൾ
-
പാവോളയിൽ കാർ ഇടിച്ച് വൃദ്ധനായ കാൽനടയാത്രക്കാരന് പരിക്ക്
പാവോളയിൽ കാർ ഇടിച്ച് 75 വയസ്സുള്ള ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 4.00 മണിയോടെ പാവോളയിലെ ട്രിക് ഹൽ ലുക്കയിൽ വെച്ചാണ് സബ്ബാർ സ്വദേശിയായ ആളെ…
Read More » -
ഉടൻ മാൾട്ട വിടണം – ഐഇയുവിലെ 80-ലധികം വിദ്യാർത്ഥികളോട് ഐഡന്റിറ്റി
ഇന്റർനാഷണൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലെ (ഐഇയു) 80-ലധികം വിദ്യാർത്ഥികളുടെ പെർമിറ്റുകൾ “ഉടൻ പ്രാബല്യത്തിൽ റദ്ദാക്കി. ഈ മാസം ആദ്യം ലൈസൻസ് റദ്ദാക്കിയ ഗ്ഷിറയിലെ സ്വകാര്യ ‘സർവകലാശാല’യിലെ വിദ്യാർത്ഥികളുടെ താമസ…
Read More » -
സാന്താ വെനേരയിലെ ഹെയർ സലൂൺ ഇടിച്ചുതകർത്ത കാബ് ഡ്രൈവർ അളവിലധികം മദ്യപിച്ചിരുന്നതായി പോലീസ് കോടതിയിൽ
സാന്താ വെനേരയിലെ ഹെയർ സലൂൺ ഇടിച്ചുതകർത്ത കാബ് ഡ്രൈവർ അളവിലധികം മദ്യപിച്ചിരുന്നു. യാത്രക്കാരെ കാത്ത് കിടക്കുന്നതിനിടെയാണ് ഈ അപകടമുണ്ടായതെന്നാണ് പോലീസ് കോടതിയെ ധരിപ്പിച്ചത്. ഓഗസ്റ്റ് 7 ന്…
Read More » -
കയാക്കിങ്ങിനിടെ അപകടം രണ്ടുപേരെ സായുധ സേനയുടെ പട്രോൾ ബോട്ട് രക്ഷപ്പെടുത്തി
കയാക്കിങ്ങിനിടെ അപകടത്തിൽപ്പെട്ട രണ്ടുപേരെ സായുധ സേനയുടെ പട്രോൾ ബോട്ട് രക്ഷപ്പെടുത്തിയതായി എ.എഫ്.എം. വീഡ് ഇഷ്-സുറിക് പ്രദേശത്താണ് അപകടമുണ്ടായത്. ആ പ്രദേശത്ത് ഉണ്ടായിരുന്ന പട്രോൾ ബോട്ട് അപകടത്തിൽ പെട്ടവരെ…
Read More » -
സ്പിനോള ബേ പാർക്കിംഗ് ഏരിയയിൽ പരസ്യ ഏറ്റുമുട്ടൽ, വീഡിയോ ഇൻസ്റ്റാഗ്രാമിൽ
ടിഗുള്ളിയോയ്ക്കടുത്തുള്ള സ്പിനോള ബേ പാർക്കിംഗ് ഏരിയയിൽ പരസ്യ ഏറ്റുമുട്ടൽ. രണ്ട് പുരുഷന്മാർ തമ്മിലാണ് പരസ്യമായി അക്രമാസക്തരായി ഏറ്റുമുട്ടിയത്. കൂടെയുള്ള രണ്ടാളുകൾ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും @thibo.verdek…
Read More » -
മാൾട്ടീസ് റോഡുകളിലെ മദ്യ-മയക്കുമരുന്നു പരിശോധന കർക്കശമാക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവ്
മാൾട്ടീസ് റോഡുകളിലെ മദ്യ-മയക്കുമരുന്നു പരിശോധന കർക്കശമാക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവ്. സെങ്ലിയ മോട്ടോർ സൈക്കിൾ അപകടത്തിൽ യാത്രക്കാരന്റെ ശരീരത്തിൽ കൊക്കെയ്ന്റെ അളവ് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. ജൂണിൽ ട്രൈക്വിക്സ്-സാറ്റ്…
Read More » -
പൗളയിൽ നടന്ന വെടിവെയ്പ്പിൽ 33 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു
ഞായറാഴ്ച രാത്രി പൗളയിൽ നടന്ന വെടിവെയ്പ്പിൽ 33 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇൽ-ക്യൂസ് എന്നറിയപ്പെടുന്ന മെൽവിൻ ഡെബോണോ എന്ന മാൾട്ടീസ് സ്വദേശിയാണ് അറസ്റ്റിലായതെന്ന് ടിവിഎം വ്യക്തമാക്കി.…
Read More » -
മാൾട്ടയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ഇന്നും മഴക്ക് സാധ്യത
മാൾട്ടയിൽ കനത്ത മഴയും ആലിപ്പഴ വർഷവും. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മാൾട്ടയുടെ ചില ഭാഗങ്ങളിൽ മഴയോടൊപ്പം ആലിപ്പഴ വർഷവും ഉണ്ടായത്. വാരാന്ത്യത്തിൽ മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് ഈ…
Read More » -
സെന്റ് ജൂലിയൻസ് ഹോട്ടലിലെ പ്രതിമ തകർത്ത ഇറ്റാലിയൻ യുവാവിന് ഒരുവർഷം തടവ്
സെന്റ് ജൂലിയൻസ് ഹോട്ടലിലെ ശിലാ പ്രതിമ തകർത്ത ഇറ്റാലിയൻ യുവാവിന് ഒരുവർഷം തടവ് . ഏകദേശം 10,000 യൂറോ നാശനഷ്ടമുണ്ടാക്കിയതിനാണ് 22 വയസ്സുള്ള ഇറ്റാലിയൻ യുവാവിനാണ് കോടതി…
Read More » -
പെംബ്രോക്കിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇറ്റാലിയൻ പൗരൻ മരിച്ചു
പെംബ്രോക്കിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇറ്റാലിയൻ പൗരൻ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 5.30 ന് 21 കാരൻ ഓടിച്ചിരുന്ന കിംകോ അജിലിറ്റി മോട്ടോർബൈക്ക് നിയന്ത്രണം വിട്ട്…
Read More »