മാൾട്ടാ വാർത്തകൾ
-
ലേബർ പാർട്ടി പ്രസിഡൻ്റ് സ്ഥാനത്തേക്ക് നോർമ സലിബ മത്സരിക്കും
ലേബര് പാര്ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നോര്മ സലിബ മത്സരിക്കും. ലേബര് നേതാവ് റോബര്ട്ട് അബെലയാണ് തന്നെ ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന് പ്രേരിപ്പിച്ചതെന്നും പാര്ട്ടിയുടെ രണ്ട് ഡെപ്യൂട്ടി ലീഡര്ഷിപ്പുകളിലേക്കുള്ള…
Read More » -
19 വർഷം വരെ മാൾട്ടയിൽ നിയമപരമായി ജീവിച്ച എത്യോപ്യൻ സമൂഹം നാടുകടത്തൽ ഭീഷണിയിൽ
19 വര്ഷം വരെ മാള്ട്ടയില് നിയമപരമായി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഡസന് കണക്കിന് എത്യോപ്യക്കാര് നാടുകടത്തല് ഭീഷണിയില്. തൊഴിലിടത്തില് നിന്നും അറസ്റ്റ് ചെയ്യപ്പെടുമെന്നും പിന്നീട് ഏത്…
Read More » -
അടുത്തനൂറ്റാണ്ടോടെ ആഗോളതാപനം മൂലം മാൾട്ടയിലെ മരണനിരക്ക് ഉയരുമെന്ന് ലാൻസൈറ്റ് പഠനം
ആഗോളതാപനം മൂലം മാള്ട്ടയിലെ മരണനിരക്ക് ഉയരുമെന്ന് ലാന്സൈറ്റ് പഠനം. ആഗോള താപനം മൂലം യൂറോപ്പിലുണ്ടാകുന്ന ഊഷ്മാവ് വര്ധനയുടെ പ്രത്യാഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്നത് മാള്ട്ടക്കാര് ആകുമെന്നാണ് പഠനത്തിലുള്ളത്.…
Read More » -
സ്ലീമയിലെ തെരുവുകളിൽ സ്വിം സ്യൂട്ടുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ക്യാമ്പയിൻ
സ്ലീമയിലെ തെരുവുകളില് സ്വിം സ്യൂട്ടുകള് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ക്യാമ്പയിന്. ‘ഞങ്ങളുടെ തെരുവുകളില് . നീന്തല് വസ്ത്രങ്ങള് പാടില്ല’ എന്ന സന്ദേശത്തോടെ സ്ലീമയില് ഉടനീളം 60 ഓളം ബോര്ഡുകളാണ്…
Read More » -
മാൾട്ടീസ് ബിരുദം കൈയ്യിലുണ്ടോ ? യൂറോപ്പിൽ തൊഴിൽ ലഭിക്കാൻ സാധ്യതയേറെയെന്ന് പുതിയ ഇയു കണക്കുകൾ
മാള്ട്ടീസ് ബിരുദം കൈയ്യിലുണ്ടെങ്കില് യൂറോപ്പില് തൊഴില് ലഭിക്കാന് സാധ്യതയേറെയെന്ന് പുതിയ ഇയു കണക്കുകള്. ഏകദേശം 96%മാള്ട്ടീസ് ബിരുദധാരികളും പഠനം പൂര്ത്തിയാക്കി മൂന്ന് വര്ഷത്തിനുള്ളില് ജോലി കണ്ടെത്തുന്നുവെന്നാണ് പഠനത്തിന്റെ…
Read More » -
ഗോസോ ഫെറിയിൽ കഴിഞ്ഞ ആഴ്ചയിൽ യാത്ര ചെയ്തത് 164,000-ത്തിലധികം യാത്രക്കാർ
ഗോസോ ചാനലും ഫാസ്റ്റ്ഫെറി സേവനങ്ങളും ഉപയോഗിച്ച് കഴിഞ്ഞയാഴ്ച 164,000ത്തിലധികം ആളുകള് മാള്ട്ടയ്ക്കും ഗോസോയ്ക്കും ഇടയില് യാത്ര ചെയ്തതായി ഗോസോ മന്ത്രാലയം.സാന്താ മരിജ ആഴ്ചയിലൂടെ രാജ്യം കടന്നു പോയതാണ്…
Read More » -
മാൾട്ടയുടെ ധനകമ്മി വീണ്ടും വർധിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് മാൾട്ട, തിരുത്തൽ നടപടികൾക്കായി സർക്കാർ സമ്മർദ്ദത്തിൽ
രാജ്യത്തെ ധനകമ്മി ഈ സാമ്പത്തിക വര്ഷത്തില് വര്ധിക്കുമെന്ന് സെന്ട്രല് ബാങ്ക് ഓഫ് മാള്ട്ടയുടെ 20242026 ലെ ഏറ്റവും പുതിയ സാമ്പത്തിക പ്രവചനം. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ധനകമ്മി…
Read More » -
മാൾട്ടയിലെ അടിയന്തര ഡീസൽ പവർ പ്ലാൻ്റ് പൂർണ സജ്ജമെന്ന് എനെമാൾട്ട
മാള്ട്ടയിലെ അടിയന്തര ഡീസല് പവര് പ്ലാന്റ് പൂര്ണ സജ്ജമെന്ന് എനെമാള്ട്ട എക്സിക്യൂട്ടീവ് ചെയര്മാന് റയാന് ഫാവ.60 മെഗാവാട്ട് ശേഷിയുള്ള ഡീസല് ഉല്പാദന പ്ലാന്റിന്റെ നിര്മാണ ജോലികള് തിങ്കളാഴ്ച…
Read More » -
പൗള ഹെല്ത്ത് ഹബ്ബിന്റെ നിര്മാണകരാര് റദ്ദാക്കാന് മാള്ട്ടീസ് സര്ക്കാര്
പൗള ഹെല്ത്ത് ഹബ്ബിന്റെ നിര്മാണകരാര് റദ്ദാക്കാന് മാള്ട്ടീസ് സര്ക്കാര് ആലോചിക്കുന്നു. പദ്ധതി അനിശ്ചിതമായി നീണ്ടതോടെയാണ് കരാര് അവസാനിപ്പിക്കാനുള്ള നീക്കങ്ങള്ക്കായി ഓഡിറ്റ് സ്ഥാപനമായ ഗ്രാന്റ് തോണ്ടണിനെ സര്ക്കാര് ചുമതലപ്പെടുത്തിയത്.…
Read More »