മാൾട്ടാ വാർത്തകൾ
-
കെഎം മാൾട്ട എയർലൈൻസ് വിമാനത്തിന്റെ ചില്ല് തകർത്ത ബ്രിട്ടീഷ് വിനോദ സഞ്ചാരിക്ക് 3,000 യൂറോ പിഴ
കെഎം മാള്‍ട്ട എയര്‍ലൈന്‍സ് വിമാനത്തിന്റെ ചില്ല് തകര്‍ത്ത ബ്രിട്ടീഷ് വിനോദ സഞ്ചാരിക്ക് 3,000 യൂറോ പിഴ വിധിച്ചു.ഞായറാഴ്ച ലണ്ടനില്‍ നിന്ന് മാള്‍ട്ടയിലേക്കുള്ള പറക്കലിനിടെയാണ് ആല്‍പ്സ് പര്‍വതനിരക്ക് മുകളില്‍…
Read More » -
അക്കൗണ്ടിലുള്ള തുക പിൻവലിക്കാൻ കഴിയുന്നില്ല -ഇലട്രോണിക് മണി സ്ഥാപനമായ എമോണിക്കെതിരെ വ്യാപകപരാതി
അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്ന് മാള്‍ട്ട ആസ്ഥാനമായുള്ള ഇലട്രോണിക് മണി സ്ഥാപനമായ എമോണിക്കെതിരെ വ്യാപകപരാതി. കുറേ ദിവസങ്ങളായി തങ്ങള്‍ക്ക് ഫണ്ട് ആക്സസ് ചെയ്യാന്‍ കഴിയുന്നില്ലെന്നും സഹായത്തിനായി കമ്പനിയെ…
Read More » -
അനൂപ് ചന്ദ്രൻ വിട പറഞ്ഞു
തൃക്കാക്കര ചെമ്പുമുക്ക് എരമത്ത് മാലേരിപ്പറമ്പിൽ ചന്ദ്രൻ, അംബിക ദമ്പതികളുടെ മകനായ അനൂപ് ചന്ദ്രൻ (37) ആണു മരിച്ചത്. മാൾട്ടയിൽ 4 വർഷമായി ജോലി ചെയ്യുന്ന അനൂപ് രണ്ടാഴ്ച…
Read More » -
പൗള ഹെൽത്ത് സെന്റർ കരാർ സർക്കാർ റദ്ദാക്കി, നിർമാണകമ്പനിക്ക് 2 മില്യൺ യൂറോ പിഴ
പൗള വിന്‍സെന്റ് മോറന് ഹെല്‍ത്ത് സെന്ററിന്റെ നിര്‍മാണ കരാര്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജോ എറ്റിയെന്‍ അബെല സ്ഥിരീകരിച്ചു. നിര്‍മാണകമ്പനിയായ എര്ഗോണ്ടെക്നോലിന് കണ്‍സോര്‍ഷ്യത്തിന് 2 മില്യണ്‍ യൂറോ…
Read More » -
സൈപ്രസ് ഗോൾഡൻ പാസ്പോർട്ട് അഴിമതി മാൾട്ട രാഷ്ട്രീയത്തിലും അലയൊലികൾ സൃഷ്ടിക്കുന്നു
മാള്‍ട്ടീസ് മുന്‍ പ്രധാനമന്ത്രി പാസ്പോര്‍ട്ട്, റസിഡന്‍സി വിസ പദ്ധതികളുടെ കണ്‍സള്‍ട്ടന്റായി നിയമിച്ച ജിംഗ് വാങ്, സൈപ്രസിലെ ഗോള്‍ഡന്‍ പാസ്പോര്‍ട്ട് പദ്ധതി അഴിമതിക്കേസില്‍ പ്രതിയായി. മുന്‍ സൈപ്രസ് മന്ത്രി…
Read More » -
കടലാമക്കുഞ്ഞുങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി കടലിലേക്ക് , ഈ വർഷം മാൾട്ടയിൽ വിരിയുന്നത് അഞ്ചാമത്തെ കൂട്
ഈ വേനല്‍ക്കാലത്ത് മാള്‍ട്ട കടല്‍ത്തീരത്ത് നിക്ഷേപിക്കപ്പെട്ട അഞ്ചാമത്തെ കടലാമ കൂടും വിരിഞ്ഞു. വെള്ളിയാഴ്ച രാത്രി ഇനെജ്നയിലെ ബീച്ചില്‍ നിന്നും 42 കടലാമക്കുഞ്ഞുങ്ങളാണ് കടല്‍ ലക്ഷ്യമാക്കി നീങ്ങിയത്. എട്ടില്‍…
Read More » -
ഐഡന്റിറ്റിയുടെ പുതിയ ലീസ് എഗ്രിമെന്റ് ഫോമില്‍ ഒപ്പിടുകയോ പൂരിപ്പിക്കുകയോ ചെയ്യരുതെന്ന് നോട്ടറികള്‍ക്ക് നിര്‍ദേശം
ഐഡന്റിറ്റി നല്കുന്ന പുതിയ ലീസ് എഗ്രിമെന്റ് ഫോമില്‍ ഒപ്പിടുകയോ പൂരിപ്പിക്കുകയോ ചെയ്യരുതെന്ന് നോട്ടറികള്‍ക്ക് നിര്‍ദേശം നല്കി. നോട്ടറി കൗണ്‍സിലാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുതിയ നിര്‍ദേശം പുറപ്പെടുവിക്കുന്നതുവരെ…
Read More » -
മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളവും എയര്‍ ട്രാഫിക് കണ്ട്രോളും തമ്മിൽ തർക്കം : അഞ്ചു വിമാനങ്ങൾ വൈകി
മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളവും എയര്‍ ട്രാഫിക് കണ്ട്രോളും തമ്മിലുള്ള തര്‍ക്കത്തില്‍ കുരുങ്ങി അഞ്ചു വിമാനങ്ങള്‍ വൈകി. ഇന്ന് രാവിലെയാണ് സംഭവം. പാരീസിലേക്കുള്ള KM478, കറ്റാനിയയിലേക്കുള്ള KM640, ബ്രാറ്റിസ്ലാവയിലേക്ക്…
Read More » -
മാൾട്ട പോസ്റ്റൽ താരിഫുകൾ കൂട്ടി , പുതിയ നിരക്കുകൾ സെപ്റ്റംബർ ഒന്നുമുതൽ നിലവിൽ
മാൾട്ട പോസ്റ്റ് പോസ്റ്റൽ താരിഫുകൾ പരിഷ്ക്കരിച്ചു. സെപ്റ്റംബർ ഒന്നുമുതൽക്കാണ് പുതിയ താരിഫ് നിലവിൽ വന്നത്. തിങ്കളാഴ്ച മുതൽ ഒരു പ്രാദേശിക വിലാസത്തിലേക്ക് 50 ഗ്രാം വരെയുള്ള കത്തിൻ്റെ…
Read More »