മാൾട്ടാ വാർത്തകൾ
-
തുടർച്ചയായി നീന്തിയത് 140 കിലോമീറ്റർ, മാൾട്ടീസ് നീന്തൽ താരം നീല്‍ അജിയസിന് പുതിയ ലോകറെക്കോഡ്
ദീര്‍ഘദൂര നീന്തല്‍ താരം നീല്‍ അജിയസ് പുതിയ ലോകറെക്കോഡ് ഇട്ടു. മാള്‍ട്ട, ഗോസോ, കോമിനോ എന്നിവിടങ്ങളില്‍ 140 കിലോമീറ്റര്‍ നോണ്‍സ്റ്റോപ്പ് നീന്തല്‍ പൂര്‍ത്തിയാക്കിയാണ് അജിയസ് തന്റെ തന്നെ…
Read More » -
പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്ന സർക്കാർ നയത്തെ മറികടക്കാൻ പുതുമാർഗവുമായി ക്യാബ് കമ്പനികൾ
മൂന്നാം രാജ്യക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നയത്തെ മറികടക്കാന്‍ ക്യാബ് കമ്പനികള്‍ പുതിയ മാര്‍ഗം കണ്ടെത്തി. പുതിയ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ക്ക് നില്‍ക്കാതെ മാള്‍ട്ടയില്‍…
Read More » -
നഗരത്തെരുവുകളും പൊതുവിടങ്ങളും വാണിജ്യസ്ഥാപനങ്ങൾ കൈയ്യേറുന്നതിനെതിരെ തെരുവ് പ്രതിഷേധവുമായി തദ്ദേശവാസികൾ
നഗരത്തെരുവുകളും പൊതുവിടങ്ങളും വാണിജ്യസ്ഥാപനങ്ങള്‍ കൈയ്യേറുന്നതിനെതിരെ തെരുവ് പ്രതിഷേധവുമായി തദ്ദേശവാസികൾ. മൂവിമെന്റ് ഗ്രാഫിറ്റി, എഫ്എഎ, റസിഡന്റ് നെറ്റ്വര്‍ക്കുകളുടെ കൂട്ടായ്മ എന്നിവയുടെ പ്രവര്‍ത്തകരാണ് വാലറ്റയിലെ തെരുവുകളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.…
Read More » -
തുടർച്ചയായി 160 കിലോമീറ്റർ നീന്തി ലോക റെക്കോഡിടാനുള്ള നീലിന്റെ ഉദ്യമം 80 കിലോമീറ്റർ പിന്നിട്ടു
നീന്തല്‍ താരം നീല്‍ അജിയസിന്റെ ലോകറെക്കോഡിനായുള്ള നീന്തല്‍ ശ്രമം പകുതിവഴി പിന്നിട്ടു. ഇന്നലെ ഉച്ചവരെ 80 കിലോമീറ്ററാണ് നീല്‍ നിര്‍ത്താതെ നീന്തിയത്. മാള്‍ട്ട, ഗോസോ, കോമിനോ എന്നിവിടങ്ങളില്‍…
Read More » -
അനധികൃത പാർക്കിംഗിന് പിഴ : പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച അഞ്ച് പേർ ഹാംറൂണിൽ അറസ്റ്റിൽ
ഹാംറൂണില് അനധികൃതമായി പാര്‍ക്ക് ചെയ്ത കാറിന് പിഴ നോട്ടീസ് നല്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. സംഭവത്തില്‍ നാല് പുരുഷന്മാരും സ്ത്രീയും അറസ്റ്റിലായി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.സംഭവത്തില്‍…
Read More » -
ഐവിഎഫ് ചികിത്സ ചെയ്യുന്ന സ്വയംതൊഴിലുകാർക്ക് 100 മണിക്കൂർ വരെ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ച് മാൾട്ട
ഐവിഎഫ് ചികിത്സയ്ക്ക് വിധേയരാകുന്ന സ്വയം തൊഴിലുകാര്‍ക്ക് 100 മണിക്കൂര്‍ വരെ ശമ്പളത്തോടെയുള്ള സര്‍ക്കാര്‍ പരിരക്ഷയുള്ള അവധിക്ക് അര്‍ഹതയുണ്ടെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് അബേല .ഫെര്‍ട്ടിലിറ്റി ചികിത്സയിലൂടെ കടന്നുപോകുന്ന സ്വയം…
Read More » -
ഒന്നിലധികം വാടകക്കാരെ ഉൾപെടുത്താൻ പറ്റുന്ന പുതിയ അറ്റസ്റ്റേഷൻ ഫോം പുറത്തിറക്കി ഐഡന്റിറ്റ.
വാടകക്കാർക്കുള്ള രജിസ്ട്രേഷൻ പ്രക്രിയയെ ഗണ്യമായി ലഘൂകരിക്കുന്ന പാട്ടം സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഐഡൻ്റിറ്റി മാൾട്ടയുടെ ഒരു പുതിയ ആപ്ലിക്കേഷൻ നിലവിൽ വന്നു. അപ്ഡേറ്റ് ചെയ്ത അപേക്ഷാ ഫോം പ്രകാരം, ഇപ്പോൾ…
Read More » -
മാൾട്ടയിലെ പക്ഷിക്കെണികൾക്കെതിരെ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ്
പക്ഷികളെ കെണിവെച്ച് പിടിക്കുന്നതിനെ പിന്തുണയ്ക്കുന്ന മാള്‍ട്ടീസ് രീതികള്‍ക്കെതിരെ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്. യൂറോപ്യന്‍ കമ്മീഷന് ഫയല്‍ ചെയ്ത കേസിലാണ് ഈ വിധി. ശാസ്ത്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടിയെന്ന്…
Read More » -
സ്കൂൾ തുറക്കുന്നതിന് മുൻപായി ട്രാഫിക് പ്ലാനുകൾ പ്രഖ്യാപിച്ച് ട്രാൻസ്പോർട്ട് മാൾട്ട
സ്കൂളുകള്‍ക്ക് സമീപമുള്ള റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് അടുത്ത ആഴ്ചകളില്‍ പുതിയ പെര്‍മിറ്റുകള്‍ നല്‍കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ട. അടുത്തയാഴ്ച ആരംഭിക്കുന്ന അധ്യയന വര്‍ഷത്തിന് മുന്നോടിയായി ഗതാഗതക്കുരുക്ക് ലഘൂകരിക്കാനുള്ള ട്രാന്‍സ്പോര്‍ട്ട്…
Read More »