കേരളം
-
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ കാർത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്. ഇരുവർക്കും പതിനഞ്ചു വയസായിരുന്നു. മണിമലയാറ്റിലെ വടക്കൻ…
Read More » -
തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർഥി
തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ.ജോ ജോസഫി(41)നെ പ്രാഖ്യാപിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലെനിന് സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന്…
Read More » -
മലപ്പുറത്ത് ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം; ഒരു കുടുംബത്തിലെ 3 പേർ മരിച്ചു
പെരിന്തൽമണ്ണ > പെരിന്തൽമണ്ണ മേലാറ്റൂരിൽ ഗുഡ്സ് ഓട്ടോയിലെ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മി ഇവരുടെ മകൾ സഫ…
Read More » -
പിന്തുടർന്ന് ശല്യം ചെയ്തു; മഞ്ജു വാര്യരുടെ പരാതിയിൽ സനൽകുമാർ ശശിധരൻ കസ്റ്റഡിയിൽ
തിരുവനന്തപുരം > നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് പൊലീസ് കസ്റ്റഡിയില്‍. പിന്തുടര്ന്ന് ശല്യം ചെയ്തെന്ന പരാതിയിലാണ് കേസ്. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. മഞ്ജു…
Read More » -
കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
എം.സി.റോഡില്‍ ചെങ്ങന്നൂര്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്ബില്‍ ഷാജിയുടെ മകന് ഷിനോയി (25), ചേര്‍ത്തല…
Read More » -
ജാമ്യവ്യവസ്ഥ ലംഘനം: പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയിലേക്ക്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി.സി. ജോര്‍ജിെന്റ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷനും പൊലീസും കോടതിയെ സമീപിക്കും. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാവും കോടതിയെ സമീപിക്കുക. ജാമ്യം അനുവദിച്ച…
Read More » -
കാസർകോട് ഭക്ഷ്യവിഷബാധയേറ്റ കുട്ടികൾക്ക് ഷിഗല്ല
കാസര്‍കോട്; കാസര്‍കോട് നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. കുട്ടികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ്…
Read More » -
‘തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെങ്കില്‍ ഇടിച്ചു തകര്‍ക്കും’; തലയില്‍ വീഴാതെ ചെന്നിത്തല നോക്കണമെന്ന് ഇപി ജയരാജന്
കൊച്ചി: തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെന്ന് രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കില്‍ ഇടിച്ചു തകര്‍ക്കുമെന്ന് ഇപി…
Read More » -
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമാ തോമസ്
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പിടി തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിക്കും. തിരുവനന്തപുരത്ത് നേതാക്കള്‍ നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. ഉമാ തോമസിന്റെ പേര് കെപിസിസി…
Read More » -
കേരളം ജേതാക്കൾ . ഷൂട്ടൗട്ടില്‍ ബംഗാളിനെ വീഴ്ത്തി ഏഴാം കിരീടം.
മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലില്‍ തിരിച്ചടിച്ച് കേരളം. 116ാം മിനിറ്റില്‍ മുഹമ്മദ് സഫ്നാദാണ് കേരളത്തിനായി ഗോള്‍ മടക്കിയത്. ഗോള്‍ നേട്ടത്തിന് പിന്നാലെ പയ്യനാട് സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു.…
Read More »