കേരളം
-
ബലാത്സംഗവും വധശ്രമവും : എൽദോസ് കുന്നപ്പള്ളി എംഎൽഎൽക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.…
Read More » -
ഖജനാവിൽ നിന്നും പണമെടുത്തിട്ടില്ല , മുഖ്യമന്ത്രിയുടെ വിദേശ യാത്ര സ്വന്തം ചെലവിലെന്ന് വിവരാവകാശരേഖ
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്ക്കാർ. യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷ…
Read More » -
വിഴിഞ്ഞം തുറമുഖം: ജൂൺ അവസാനത്തോടെ ട്രയൽ റൺ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂൺ അവസാനത്തോടെ തന്നെ തുടങ്ങിയേക്കും. ഇനി പൂർത്തിയാകാനുള്ളത് നൂറ് മീറ്റർ ബർത്തിന്റെ നിർമാണമാണ്. തുറമുഖ പ്രവർത്തനത്തിനാവശ്യമായ ക്രെയിനുകളും സ്ഥലത്ത്…
Read More » -
ജിഷ വധക്കേസ് : അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി
കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. അമീറുൽ ഇസ്ലാം നൽകിയ അപ്പീൽ കോടതി തള്ളി.പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകക്കേസിൽ വിചാരണക്കോടതി വിധിച്ച…
Read More » -
കാലവർഷം ആൻഡമാനിലെത്തി, 31ന് കേരളത്തിൽ; ബുധൻ വരെ അതിതീവ്ര മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. മദ്ധ്യ, തെക്കൻ ജില്ലകളിലാകും കൂടുതൽ. കുറഞ്ഞ സമയത്തിൽ വലിയ മഴയ്ക്കാണ് സാദ്ധ്യത. മലവെള്ളപ്പാച്ചിൽ,…
Read More » -
കേരളത്തിൽ മൂന്ന് ദിവസം പെരുമഴക്ക് സാധ്യത , മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്ധ്യ, തെക്കൻ ജില്ലകളിൽ ഇന്നു മുതൽ മൂന്ന് ദിവസം അതിതീവ്ര മഴ. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
Read More » -
കൊച്ചിൻ ഷിപ്യാർഡിന് 1000 കോടിയുടെ യൂറോപ്യൻ ഹൈബ്രിഡ് എസ്ഒവി നിർമാണ ഓർഡർ
കൊച്ചി : കൊച്ചിൻ ഷിപ്യാർഡിന് യൂറോപ്പിൽനിന്ന് പുതിയ കപ്പൽ നിർമാണ കരാർ. ഒരു ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ (ഹൈബ്രിഡ് എസ്ഒവി) രൂപകൽപ്പനയ്ക്കും നിർമാണത്തിനുമുള്ള 1000 കോടിയോളം…
Read More » -
മഞ്ഞപ്പിത്തം; കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ മഞ്ഞപ്പിത്ത ത്തിനെതിരെ ജാഗ്രത പാലിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്ത്രോതസുകളിലും ക്ലോറിനേഷൻ നടത്തും. ജ്യൂസിന്…
Read More » -
കഴിഞ്ഞ സാമ്പത്തിക വര്ഷം കേരളത്തിൽ കുടിച്ചു തീർത്തത് 19,088.68 കോടിയുടെ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്ഷം റെക്കോര്ഡ് മദ്യവില്പന. 19,088.68 കോടിയുടെ മദ്യവില്പനയാണ് നടന്നത്. 2022- 23ല് ഇത് 18,510.98 കോടിയുടെതായിരുന്നു. മദ്യവില്പ്പനയിലെ നികുതി വഴി സര്ക്കാര്…
Read More » -
ദാഹിച്ച് യാത്ര ചെയ്യണ്ട, കെ.എസ്.ആർ.ടി.സി ബസിൽ ഇനി കുപ്പിവെള്ളവും
തിരുവനന്തപുരം : യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്നാണ് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്. ദാഹജലം കുറഞ്ഞ…
Read More »