കേരളം
-
ദൗത്യം ഇന്ന് പൂർത്തിയാകും, ഗംഗാവാലി നദിയിൽ കണ്ടത് അത് അർജുന്റെ ലോറി തന്നെയെന്ന് സ്ഥിരീകരിച്ച് സ്ഥലം എം.എൽ.എ
ബംഗളൂരു: ഗംഗാവലി നദിയില്‍ കണ്ടെത്തിയത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയെന്ന് ഉറപ്പിച്ച് എം.എൽ.എ സതീഷ് കൃഷ്ണ. കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെയാണ്. അര്‍ജുനെ…
Read More » -
അർജുൻ തെരച്ചിൽ ദൗത്യം : നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു
ഷിരൂർ : കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ്…
Read More » -
ട്രക്ക് കണ്ടെത്തിയെന്ന് കർണാടക റവന്യൂ മന്ത്രി, ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം പുറത്തുവിട്ട് നേവി
അങ്കോള : മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം നേവി പുറത്തുവിട്ടു. സോണാർ സിഗ്നൽ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒരു ട്രക്ക്…
Read More » -
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടിയുമായി സർക്കാർ. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേശനെ മേയർ സസ്പെൻഡ് ചെയ്തു. കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.…
Read More » -
അർജുൻ രക്ഷാദൗത്യം; സോണാർ പരിശോധനയിൽ നദിയിൽ നിന്ന് പുതിയ സിഗ്നൽ
മംഗളൂരു : കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ പുതിയ സിഗ്നൽ ലഭിച്ചു. നദിയിൽ നിന്ന് സോണാർ പരിശോധനയിലാണ് പുതിയ സിഗ്നൽ ലഭിച്ചത്.…
Read More » -
ബിഹാറിനും ആന്ധ്രക്കും വാരിക്കോരി നൽകിയ കേന്ദ്രം കേരളത്തിനുനേരെ പുറംതിരിഞ്ഞു നിൽക്കുമ്പോൾ
തിരുവനന്തപുരം : ഏറ്റവുമധികം വോട്ട് ശതമാനവും ലോക്സഭയിലെ കന്നി എംപിയെയും സമ്മാനിച്ചിട്ടും കേരളത്തോട് ബിജെപിക്ക് ചിറ്റമ്മ നയം തന്നെ. സർക്കാരിനെ താങ്ങി നിർത്തുന്ന രണ്ടു കക്ഷികളുടെ സംസ്ഥാനങ്ങൾക്ക്…
Read More » -
ഗംഗാവാലി പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തി; തിരച്ചിൽ തുടരുമെന്ന് സൈന്യം
ബെംഗളൂരു: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനായി ഇന്നും തിരച്ചിൽ തുടരുമെന്ന് സൈന്യം. പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്നൽ കണ്ടെത്തിയതായി സൈന്യം…
Read More » -
നിപ : മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് ഉൾപ്പെടെ 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
മലപ്പുറം: പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് ഉൾപ്പെടെ തിങ്കളാഴ്ച പരിശോധിച്ച 11 പേരുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ്. നിലവിൽ 406 പേരാണ് സമ്പർക്ക…
Read More » -
നിപ പ്രതിരോധം: ഐ.സി.എം.ആർ സംഘം കോഴിക്കോട്ട്, സമ്പർക്കപ്പട്ടികയിൽ 330 പേരെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ 14കാരൻ നിപ ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ) സംഘം കോഴിക്കോട്ട് എത്തി. രാത്രി 10 മണിയോടെയാണ്…
Read More » -
അർജുനായി ഏഴാം ദിവസവും തെരച്ചിൽ തുടരും, കരയിലും പുഴയിലും മണ്ണുമാറ്റി പരിശോധന
ബെംഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസം. സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് രക്ഷാദൗത്യം ഇന്ന് നടത്തുക. കരയിലെ…
Read More »