കേരളം
-
വയനാട് ദുരന്തം; ‘പുനരധിവാസത്തിന് രണ്ട് സ്ഥലം കണ്ടെത്തി’: മുഖ്യമന്ത്രി
തിരുവനന്തപുരം : വയനാട് ദുരന്തത്തിൽപ്പെട്ടവർക്കുള്ള സഹായം വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തുലക്ഷം രൂപ…
Read More » -
എഡിജിപിക്കെതിരെ നടപടിയില്ല; തീരുമാനം അന്വേഷണ റിപ്പോർട്ടിന് ശേഷം : മുഖ്യമന്ത്രി
തിരുവനന്തപുരം : എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിപിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ പറഞ്ഞതിൽ ഒരു…
Read More » -
പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം : തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. മൂന്നു തലത്തിലുള്ള അന്വേഷണത്തിനാണ് തീരുമാനം. പൂരം കലക്കലില്‍ തുടരന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ…
Read More » -
‘മനാഫ് തിരച്ചിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചു, മനാഫ്, മൽപെ എന്നിവർക്കെതിരെ കേസെടുത്തു’; കാർവാർ എസ്പി
കാർവാർ : മനാഫ് തിരച്ചിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചുവെന്ന് കാർവാർ എസ്പി എം നാരായണ.മനാഫ്, മൽപെ എന്നിവർക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്തു. അർജുന്റെ കുടുംബത്തിന്റെ ആരോപണം ശരിയെന്നും ഉത്തര…
Read More » -
ഭ്രമയുഗം ലോക ടോപ് 10 ഹൊറർ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത്
മലയാള ചിത്രം ഭ്രമയുഗത്തിന് അന്താരാഷ്ട്ര നേട്ടം. ആഗോളതലത്തിൽ പ്രശസ്തമായ പ്രമുഖ എന്റർടെയ്മെന്റ് പ്ലാറ്റ്ഫോം ലെറ്റർബോക്സിഡിന്റെ 2024 ലെ ടോപ് 10 ഹൊറർ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം ഭ്രമയുഗം…
Read More » -
തെറ്റ് ചെയ്തെങ്കില്‍ എന്നെ കല്ല് എറിഞ്ഞുകൊല്ലാം; ഒരുരൂപ പോലും പിരിച്ചിട്ടില്ല : മനാഫ്
കോഴിക്കോട് : എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് ലോറി ഉടമ മനാഫ്. തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. താൻ കുടുംബത്തിന് പണം…
Read More » -
സിപിഎം ന്യൂനപക്ഷ വിരുദ്ധരാണെന്ന് വരുത്താൻ ശ്രമം : എ. വിജയരാഘവൻ
മലപ്പുറം : സിപിഎം ന്യൂനപക്ഷ വിരുദ്ധരാണെന്ന് വരുത്താനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. മുസ്ലിം ലീഗ് നേതാക്കൾ സമുദായത്തിനകത്ത് ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണ്.…
Read More » -
‘അര്‍ജുന്റെ പേരില്‍ പണം പിരിക്കുന്നു’ : മനാഫിനെതിരെ അര്‍ജുന്റെ കുടുംബം
കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ കുടുംബം. അർജുന്റെ പേരിൽ മനാഫ് പണം പിരിച്ചുവെന്നും കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും ജനശ്രദ്ധ നേടാൻ…
Read More » -
പുനെ ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മലയാളിയും
പുനെ: മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി…
Read More » -
തകര്‍പ്പന്‍ ഓഫറുമായി എയര്‍ അറേബ്യ
അബുദാബി : വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യ എയര്‍ലൈന്‍സ്.യുഎഇയില്‍നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ സെക്ടറുകളില്‍ ഉള്‍പ്പെടെ അഞ്ച്…
Read More »