കേരളം
-
കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്ന സംഭവം; പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിലെ എടിഎം കവർച്ചയിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നത് പ്രതികൾ നടത്തിയ നാടകമെന്ന് പൊലീസ്.…
Read More » -
നെടുമ്പാശ്ശേരിയിലും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി; ഉറവിടം കണ്ടെത്താനാവാതെ പൊലീസ്
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിലും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശം…
Read More » -
LDF സ്വതന്ത്രർ പുതിയ കാര്യമല്ല : എം.ബി രാജേഷ്
തിരുവനന്തപുരം : എൽഡിഎഫ് സ്വതന്ത്രർ പുതിയ കാര്യമല്ലെന്ന് മന്ത്രി എം.ബി രാജേഷ്. തെരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. ഉള്ളിൽ പുകയുന്ന അമർഷവുമായാണ് പാലക്കാട്…
Read More » -
അലൻ വാക്കർ ഷോയിലെ ഫോൺ കവർച്ച; മുംബൈയിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
കൊച്ചി : അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ മോഷണം പോയ സംഭവത്തിൽ രണ്ട് പേർ കൂടി മുംബൈയിൽ അറസ്റ്റിൽ. ഇതോടെകേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം…
Read More » -
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം : പത്തനാപുരത്ത് ആറു വയസുകാരന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
കൊല്ലം : പത്തനാപുരം താലൂക്കില്‍ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » -
101ന്റെ നിറവില്‍ വിപ്ലവ സൂര്യൻ
തിരുവനന്തപുരം : കേരളത്തിന്റെ വിപ്ലവ നായകനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് നൂറ്റിയൊന്നിന്റെ നിറവില്‍. ഞായറാഴ്ച 102-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന് സ്നേഹ സന്ദേശങ്ങളുടെ പ്രവാഹമാണ്.…
Read More » -
കൊച്ചി- ബംഗളൂരു വിമാനത്തിനും ബോംബ് ഭീഷണി
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു പുറപ്പെടേണ്ട കൊച്ചി- ബംഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി. രാത്രിയിൽ ബംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. എക്സിലൂടെയാണ് ഭീഷണി…
Read More » -
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയില്‍ അതൃപ്തി; കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റും സിപിഎമ്മിലേക്ക്
പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും അതൃപ്തി. കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ്…
Read More » -
സാഹിത്യനിരൂപകന്‍ ബാലചന്ദ്രന് വടക്കേടത്ത് അന്തരിച്ചു
തൃശൂര്‍ : സാഹിത്യനിരൂപകനും സാംസ്കാരികപ്രവര്‍ത്തകനുമായ ബാലചന്ദ്രന് വടക്കേടത്ത് അന്തരിച്ചു. 68 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീര്‍ഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം…
Read More » -
പുതുചരിത്രമെഴുതി എസ്എഫ്ഐ; ഇനി യൂണിവേഴ്സിറ്റി കോളജ് ഫരിഷ്ത നയിക്കും
തിരുവനന്തപുരം : കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ പുതു ചരിത്രമെഴുതി എസ്എഫ്ഐ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആദ്യമായി വനിതാ ചെഴ്സൺ തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയുടെ എന്‍എസ് ഫരിഷ്തയാണ് ചരിത്രത്തിലെ ആദ്യ…
Read More »