അന്തർദേശീയം
-
കടുത്ത റഷ്യൻ അനുകൂലി, റെയ്സി അമേരിക്കയുടെയും പാശ്ചാത്യ ലോകത്തിൻെറയും കണ്ണിലെ കരട്
പ്രോസിക്യൂട്ടറായി തുടങ്ങി ഇറാനിലെ രണ്ടാമത്തെ വലിയ നേതാവായി വളർന്ന ഇബ്രാഹിം റെയ്സി അമേരിക്ക അടങ്ങുന്ന പാശ്ചാത്യ ലോകത്തിന്റെ കണ്ണിലെ കരട്. ഉക്രെയിൻ അധിനിവേശത്തിനിടെ റഷ്യക്ക് ആയുധങ്ങളടക്കം നൽകി…
Read More » -
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി,…
Read More » -
ഹെലികോപ്ടർ അപകടം: 12 മണിക്കൂറായിട്ടുംഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായില്ല
തെഹ്റാൻ: അപകടത്തിൽപെട്ട് 12 മണിക്കൂറുകൾ പിന്നിട്ടിട്ടും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്ടർ ഇനിയും കണ്ടെത്താനായില്ല. രക്ഷാസംഘം സംഭവസ്ഥലത്തെക്ക് എത്തിയിട്ടുണ്ടെങ്കിലും കനത്ത മഴയും മൂടൽമഞ്ഞും പ്രതിസന്ധി…
Read More » -
ഇസ്രായേൽ ആക്രമണം : ഇന്ത്യക്കാരനായ യുഎൻ ഉദ്യോഗസ്ഥൻ ഗാസയിൽ കൊല്ലപ്പെട്ടു
ഗാസ : ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഐക്യരാഷ്ട്രസഭക്കുവേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനത്തിനുനേർക്ക് റഫയിൽവെച്ച് ആക്രമണമുണ്ടാകുകയായിരുന്നു. യുണൈറ്റഡ് നാഷൻസ് ഡിപാർട്മെന്റ് ഓഫ് സേഫ്റ്റി…
Read More » -
നിജ്ജാർ വധം : നാലാമത്തെ ഇന്ത്യക്കാരനും കാനഡയിൽ അറസ്റ്റിൽ
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് നാലാമനെയും അറസ്റ്റ് ചെയ്തതായി കനേഡിയൻ പോലീസ് അറിയിച്ചു. അമൻദീപ് സിംഗിനെ അറസ്റ്റ് ചെയ്തതായും കൊലപാതകം, നിജ്ജാറിനെ കൊലപ്പെടുത്തിയതിൻ്റെ ഗൂഢാലോചന…
Read More » -
കോവിഷീൽഡ് അടക്കമുള്ള കോവിഡ് പ്രതിരോധ വാക്സിനുകൾ പിൻവലിച്ച് നിർമാണക്കമ്പനി
ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിൻ പിൻവലിക്കാൻ തീരുമാനിച്ചതായി ആസ്ട്രസെനക അറിയിച്ചു. മാർച്ച് അഞ്ചിനാണ് വാക്സിൻ പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. മെയ് ഏഴിന് ഇത് പ്രാബല്യത്തിൽ വന്നു. കോവിഷീൽഡെന്ന…
Read More » -
ഇന്ത്യൻ വംശജയായ സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്
ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് വീണ്ടും ബഹിരാകാശയാത്രയ്ക്കൊരുങ്ങുന്നു. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇന്ത്യൻ വംശജയായ സുനിത ഇത്തവണ ഭാഗമാകുന്നത്. മെയ് ഏഴിന് ഇന്ത്യൻ സമയം…
Read More » -
ടൈറ്റാനിക്ക് സിനിമയിലെ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു
‘ദി ലോർഡ് ഓഫ് ദ റിംഗ്സ്’ ട്രൈലോജി, ‘ടൈറ്റാനിക്’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഹോളീവുഡ് നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു. 1973ൽ ബിബിസിയുടെ…
Read More » -
വിദേശ വിദ്യാർഥികളുടെ പാർട്ടൈം ജോലി : വ്യവസ്ഥകളിൽ അനുവദിച്ചിരുന്ന ഇളവ് കാനഡ പിൻവലിച്ചു
ഒട്ടാവ : വിദേശ വിദ്യാർഥികളുടെ പാർട്ടൈം ജോലി വ്യവസ്ഥകളിൽ അനുവദിച്ചിരുന്ന ഇളവ് കാനഡ പിൻവലിച്ചു. ആഴ്ചയിൽ 20 മണിക്കൂർ മാത്രം ജോലി എന്ന വ്യവസ്ഥ കോവിഡ് കാലത്ത്…
Read More » -
നെതന്യാഹുവിന് അറസ്റ്റ് വാറണ്ട്? അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്കുമേൽ സമ്മർദ്ദവുമായി ഇസ്രായേൽ
ലണ്ടൻ : യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും മറ്റ് സൈനിക ഉദ്യോഗസ്ഥർക്കും എതിരെ അറസ്റ്റ് വാറണ്ട്. നടപടി എടുക്കുന്നതിൽ…
Read More »