അന്തർദേശീയം
-
ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽപെട്ടു; 12 പേർക്ക് പരിക്ക്
മനാമ : ദോഹയിൽ നിന്ന് അയർലണ്ടിലെ ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽപെട്ട് 12 പേർക്ക് പരിക്കേറ്റു. ബോയിംഗ് 787 ഡ്രീംലൈനർ ക്യുആർ 017 വിമാനമാണ് എയർ…
Read More » -
യുക്രെയിന് 275 മില്യൺ ഡോളറിന്റെ യുഎസ് സൈനിക സഹായം
കീവ്: ഖാർകിവ് മേഖലയിൽ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെ, വെടിമരുന്ന്, മിസൈലുകൾ, മൈനുകൾ, പീരങ്കികൾ എന്നിവയുൾപ്പെടെ യുക്രെയ്നിന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക.അതേസമയം, യുക്രെയ്നിലെ രണ്ടാമത്തെ വലിയ…
Read More » -
ഇസ്രയേലിന് അന്ത്യശാസനം; ഗാസയിലെ സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ അന്താരാഷ്ട്ര കോടതി ഉത്തരവ്
ടെല്‍ അവീവ്:ഗാസയിലെ സൈനിക നടപടി നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേലിന് അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ്. സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കാനും ഉത്തരവില്‍ പറയുന്നു. ഇസ്രയേല്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഒരുമാസത്തിനകം…
Read More » -
കൊളംബിയ പലസ്തീനിൽ എംബസി തുറക്കുന്നു, വിപ്ലവകരമായ തീരുമാനവുമായി പെഡ്രോ
ബൊഗോട്ട: പലസ്തീനിൽ എംബസി തുറക്കാൻ ഉത്തരവിട്ട് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെഡ്രോ. റാമല്ലയിലാണു നയതന്ത്ര കാര്യാലയം തുറക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ലൂയിസ് ഗിൽബെർട്ടോ മുറില്ലോ അറിയിച്ചു. യൂറോപ്യൻ…
Read More » -
ടൂറിസ്റ്റ് വിസ നൽകില്ല, റഷ്യയിലേക്കുള്ള സ്റ്റോർസ്കോഗ്-ബോറിസ് ഗ്ലെബ് അതിർത്തി അടക്കാൻ നോർവേ
മെയ് 29 മുതല്‍ റഷ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് നോര്‍വേ പ്രഖ്യാപിച്ചു. നിലവില്‍ റഷ്യക്കാര്‍ക്ക് മുന്നിലുള്ള ഏക യൂറോപ്യന്‍ കവാടമായ സ്റ്റോര്സ്കോഗ്-ബോറിസ് ഗ്ലെബ് ബോര്‍ഡറാണ് നോര്‍വേ പൂര്‍ണമായും…
Read More » -
ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം
ലണ്ടൻ : രാജ്യാന്തര ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ്. മിഖായേൽ…
Read More » -
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി നോർവെ
ഓസ്ലോ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി നോർവെ. അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി)യുടെ അറസ്റ്റ് വാറന്റ് വന്നതിന് പിന്നാലെയാണ് നോർവെ നിലപാട് വ്യക്തമാക്കിയത്. ഗാസ…
Read More » -
നടുക്കം മാറാതെ ഇറാൻ ; റെയ്സിയുടെ അന്ത്യചടങ്ങുകൾക്ക് തുടക്കമായി
തെഹ്റാൻ : ദുരൂഹ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അന്ത്യചടങ്ങുകൾക്ക് ഇറാനില്‍ തുടക്കമായി. തബ്രിസ് നഗരത്തിൽ ചൊവ്വാഴ്ച മൃതദേഹാവശിഷ്ടങ്ങൾ വഹിച്ചുള്ള ആദ്യ പ്രദക്ഷിണം…
Read More » -
സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരാൾ മരിച്ചു: 30 പേർക്ക് പരിക്ക്
ബാങ്കോക്ക് : ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപെട്ട് ഒരാൾ മരിച്ചു. 30ഓളം പേർക്ക് പരിക്കേറ്റു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ് ക്യു…
Read More »