അന്തർദേശീയം
-
കുവൈറ്റ് അപകടം : കാരണം സെക്യൂരിറ്റി കാബിനില്‍ നിന്ന് തീ പടര്‍ന്നത്
കുവൈറ്റ് സിറ്റി : തെക്കന്‍ കുവൈറ്റിലെ മംഗഫില്‍ കമ്പനി ജീവനക്കാര്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെക്യൂരിറ്റf കാബിനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ്…
Read More » -
കുവൈത്തിലെ തീപിടിത്തം ; മരിച്ചവരില്‍ 11 പേര് മലയാളികളെന്ന് റിപ്പോര്‍ട്ട്
കുവൈത്ത് സിറ്റി : കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 11 പേര് മലയാളികളെന്ന് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാള്‍ കൊല്ലം ആനയടി സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി…
Read More » -
കുവൈത്തിലെ തീപിടുത്തം; കൊല്ലപ്പെട്ടവരിൽ 2 മലയാളികളടക്കം 4 ഇന്ത്യാക്കാർ, പരിക്കേറ്റ ആറ് മലയാളികൾ ഐസിയുവിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ഫ്ളാറ്റിൽ തീപിടിത്തം. സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. കെട്ടിടത്തിന്…
Read More » -
കുവൈത്തിലെ ലേബർ ക്യാമ്പിൽ തീപിടുത്തം : 35 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, കൂട്ടത്തിൽ മലയാളികളും
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ തൊഴിൽ സ്ഥാപനത്തിന്റെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ട് മലയാളികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഉത്തരേന്ത്യൻ…
Read More » -
മലാവി വൈസ് പ്രസിഡന്റും ഭാര്യയും സൈനികോദ്യോഗസ്ഥരും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു
ലിലോങ്വേ : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ചിലിമയും ഒൻപത് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം ഇന്നലെ…
Read More » -
സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു
സിഡ്നി: സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയുമായ മർവ ഹാഷിം (33) , കോഴിക്കോട് കൊളത്തറ സ്വദേശിനിയും…
Read More » -
മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി
ലൈലോംഗ്വൊ: തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ സഞ്ചരിച്ച വിമാനം കാണാതായി. മലാവി പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.വിമാനത്തില്‍ ചിലിമയെ കൂടാതെ…
Read More » -
ഗാസയിലെ വെടിനിർത്തൽ പ്രമേയം യുഎൻ രക്ഷാ സമിതി പാസാക്കി, റഷ്യ വിട്ടുനിന്നു
ന്യൂയോർക്ക്: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്ക ഉൾപ്പെടെ…
Read More » -
ബ്രിക്സിൽ അംഗമാകാൻ താൽപ്പര്യമറിയിച്ച് ബൊളീവിയ
സെന്റ് പീറ്റേഴ്സ്ബർഗ് : ഇന്ത്യ, ബ്രസീൽ, റഷ്യ, ചെെന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ബ്രിക്സ് കൂട്ടായ്മയിൽ അംഗമാകാൻ താൽപ്പര്യമറിയിച്ച് ബൊളീവിയൻ പ്രസിഡന്റ് ലൂയിസ് ആർസെ. സെന്റ്…
Read More » -
അപ്പോളോ 8 ദൗത്യസംഘാംഗം. എര്‍ത്ത്റൈസ് പകര്‍ത്തിയ വില്യം ആന്‍ഡേഴ്സ് വിമാനാപകടത്തില്‍ മരിച്ചു.
വാഷിങ്ടൺ : ഉദിച്ചുയരുന്ന ഭൂമിയുടെ വിഖ്യാതചിത്രം ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്ന് പകർത്തിയ ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്സ് (90) വിമാനാപകടത്തിൽ മരിച്ചു. ആൻഡേഴ്സ് പറത്തിയിരുന്ന ചെറുവിമാനം സിയാറ്റിലിന് വടക്ക്…
Read More »