അന്തർദേശീയം
-
പാകിസ്ഥാനില്‍ രണ്ട് ബസ് തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം, തീര്‍ഥാടകരുള്‍പ്പെടെ 44 പേര് മരിച്ചു
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ രണ്ട് ബസ് അപകടങ്ങളിലായി 44 പേര് മരിച്ചു. ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച 12 തീര്‍ഥാടകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ബസ് തോട്ടിലേക്ക്…
Read More » -
ഐഫോൺ 16 ലോഞ്ച് സെപ്തംബറിൽ തന്നെ
കാലിഫോര്‍ണിയ : ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഒരുപിടി ഫീച്ചറുകളുമായി എത്തുന്ന ഐഫോൺ 16 പരമ്പരയിലെ മോഡലുകള്‍ സെപ്തംബറില്‍ തന്നെ എത്തും. ഇവന്റ് വൈകുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും…
Read More » -
ടെലഗ്രാമിന്റെ സഹസ്ഥാപകനും സി.ഒ.യുമായ പവേൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിൽ
പാരിസ് : ജനപ്രിയ മെസേജിങ് ആപ്പ് ടെലഗ്രാമിന്റെ സഹസ്ഥാപകനും സി.ഒ.യുമായ പവേൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായിരിക്കുകയാണ്. വടക്കൻ പാരിസിലെ ലെ ബോർഷെ വിമാനത്താവളത്തിലാണ് ഫ്രഞ്ച് അധികൃതർ അദ്ദേഹത്തെ…
Read More » -
ഇസ്രായേലിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഹിസ്ബുല്ല ആക്രമണം
ബെയ്റൂത്ത് : ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചതായി ഹിസ്ബുല്ല. മുതിർന്ന കമാൻഡർ ഫുവാദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണത്തെ ഹിസ്ബുല്ല വിശേഷിപ്പിച്ചത്. 320ല്‍…
Read More » -
സുനിത വില്യംസ് 2025ല്‍ ബഹിരാകാശത്ത് നിന്ന് മടങ്ങും
ന്യൂയോര്‍ക്ക് : ബഹിരാകാശയാത്രികരായ ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവരെ കൂടാതെ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. പ്രമുഖ…
Read More » -
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമലാ ഹാരിസ് ഡെമോക്രാറ്റിൻ്റെ ഔദ്യോഗിക സ്ഥാനാർഥി
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ട്രംപിനെ കടന്നാക്രമിച്ചായിരുന്നു കമലയുടെ പ്രസംഗം. ഇസ്രായേലിന്…
Read More » -
നേപ്പാളിൽ നദിയിലേക്ക് ബസ് മറിഞ്ഞ് 14 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
കാഠ്മണ്ഡു: നേപ്പാളിൽ നദിയിലേക്ക് ബസ് മറിഞ്ഞ് 14 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. തനാഹൻ ജില്ലയിലെ മർസ്യാന്ദി നദിയിലേക്കാണ് 40 പേരുമായി സഞ്ചരിച്ച ബസ്…
Read More » -
കുവൈറ്റ് മംഗഫിലെ തീപിടുത്തം ആകസ്മികമായി സംഭവിച്ചത്; പബ്ലിക് പ്രോസിക്യൂഷൻ
മംഗഫ് : കുവൈത്തിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ മംഗഫ് തീപിടിത്ത കേസിൻ്റെ ഫയൽ പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറി. തീപിടിത്തം ആകസ്മികമായി…
Read More » -
2050 ഓടെ പുരുഷന്മാരിൽ കാൻസറും രോഗാനുബന്ധ മരണനിരക്കും വർധിക്കുമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി
വാഷിംഗ്ടൺ: പുരുഷൻമാരിൽ കാൻസർ കേസുകളും മരണനിരക്കും 2050 തോടെ 93% വർധിക്കുമെന്ന് പഠനം. അമേരിക്കൻ കാൻസർ സൊസൈറ്റി അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ കാര്യം വെളിപെടുത്തിയത്. 2050…
Read More » -
കോടതി വളഞ്ഞ് പ്രതിഷേധക്കാരുടെ അന്ത്യശാസനം: ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജിവച്ചു
ധാക്ക : രൂക്ഷമായ ജനകീയ പ്രതിഷേധത്തെത്തുടർന്ന് ബംഗ്ളാദേശ് ചീഫ് ജസ്റ്റിസ് രാജിവെച്ചു. സുപ്രീം കോടതി വളഞ്ഞ പ്രതിഷേധക്കാർ ചീഫ് ജസ്റ്റിസിൻ്റെ രാജി ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ്…
Read More »