അന്തർദേശീയം
-
ഉത്തരകൊറിയയില്‍ 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ; റിപ്പോര്‍ട്ട്
പ്യോങ്യാങ് : വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ചഗാംങ് പ്രവിശ്യയില്‍ കനത്ത മഴയും തുടര്‍ന്നുള്ള…
Read More » -
ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
ന്യൂഡല്‍ഹി : ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒരു കാര്‍പൂളിംഗ് ആപ്പ് വഴി ഇവര്‍ കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് അപകടം…
Read More » -
കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു
ബ്രസാവില്ല് : കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കിന്‍ഷാസയിലെ തിങ്ങി നിറഞ്ഞ മകാല ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച…
Read More » -
ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതിയിൽ നിയന്ത്രണങ്ങളുമായി ബ്രിട്ടൻ
ബ്രിട്ടൻ: ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതിയിൽ നിയന്ത്രണങ്ങളുമായി ബ്രിട്ടീഷ് ഭരണകൂടം. 350 ആയുധ കയറ്റുമതി ലൈസൻസുകളിൽ 30 എണ്ണവും സസ്പെൻഡ് ചെയ്യുമെന്നാണ് യു.കെ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ്…
Read More » -
ബ്രസീലിൽ എക്സിന് വിലക്ക്; രാജ്യവ്യാപക നിരോധനം ഏകകണ്ഠമായി അംഗീകരിച്ച് സുപ്രീം കോടതി
കോടീശ്വരനായ എലോൺ മസ്കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ രാജ്യവ്യാപകമായി നിരോധിച്ച് ബ്രസീൽ. ജസ്റ്റിസുമാരിൽ ഒരാളുടെ തീരുമാനം ബ്രസീലിയൻ സുപ്രീം കോടതി പാനൽ തിങ്കളാഴ്ച ഏകകണ്ഠമായി അംഗീകരിച്ചതായി…
Read More » -
ഞാന്‍ സുരക്ഷിതനാണ്, എനിക്കൊപ്പമുള്ളവരും; കുറിപ്പുമായി ഗായകന് എപി ധില്ലണ്‍
ഒട്ടാവ: കാനഡയിലെ വീടിന് പുറത്ത് വെടിവെപ്പുണ്ടായെങ്കിലും സുരക്ഷിതനാണെന്ന് ഇന്തോ-കനേഡിയന്‍ ഗായകന് എ പി ധില്ലണ്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് സുരക്ഷിതനാണെന്ന കാര്യം പങ്കുവെച്ചത്.ഞാന്‍ സുരക്ഷിതരാണ്. എന്റെ ആളുകളും സുരക്ഷിതരാണ്.…
Read More » -
പുതിയ ലീസ് അറ്റസ്റ്റേഷൻ ഫോം നിലവിൽ വന്നു.
മാൾട്ടയിൽ പുതിയ ലീസ് അറ്റസ്റ്റേഷൻ ഫോം നിലവിൽ വന്നു ഇന്ന് സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു ഡൗൺലോഡ് ചെയ്യാൻ ക്ലിക് ചെയ്യുക …
Read More » -
സൈനിക പിൻമാറ്റത്തിന് ഒരുക്കമല്ലെന്ന് ഇസ്രായേൽ; മന്ത്രിസഭായോഗത്തിൽ പ്രതിരോധമന്ത്രിയും നെതന്യാഹുവും തമ്മിൽ വാഗ്വാദം
ദുബൈ: ഈജിപ്ത്,ഗസ അതിർത്തിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് സൈനിക പിൻമാറ്റത്തിന് ഒരുക്കമല്ലെന്ന നിലപാടിലുറച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയുടെ സമ്മർദത്തിനിടയിലും വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിക്കാൻ…
Read More » -
റഷ്യയിലെ ബെൽഗൊറോഡിൽ യുക്രൈന് ഷെല്ലാക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു
മോസ്കോ: റഷ്യയിലെ ബെൽഗൊറോഡിൽ യുക്രൈന് ഷെല്ലാക്രമണം. അഞ്ചുപേർ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്കേറ്റു. റഷ്യൻ മേഖലയിലെ ബെൽഗൊറോഡിലാണ് യുക്രൈന് ഷെല്ലാക്രമണം നടത്തിയത്. റാകിത്നോയിലെ ആക്രമണത്തിൽ മുന്ന് കുട്ടികൾ…
Read More »