അന്തർദേശീയം
-
കമല ഹാരിസിന്റെ പ്രചാരണത്തിന് ആവേശം പകരാൻ വീഡിയോ പ്രകടനവും ആയി എ.ആർ റഹ്മാൻ
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനായി പാട്ടിലൂടെ വോട്ട് പിടിക്കാൻ ഇതിഹാസ സംഗീതജ്ഞൻ എ.ആർ റഹ്മാൻ. കമലയ്ക്ക്…
Read More » -
പാകിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഡുകി ജില്ലയിലെ കല്‍ക്കരി ഖനിയിലുണ്ടായ വെടിവെപ്പില്‍ 20 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അക്രമി സംഘം ഖനിയില്‍…
Read More » -
ഇറാനെതിരെ പ്രത്യാക്രമണം നടത്താൻ തീരുമാനിച്ച് ഇസ്രായേൽ, വ്യോമാതിർത്തി ഉപയോഗിക്കാൻ പറ്റില്ലെന്ന് അറബ് രാജ്യങ്ങൾ
ദുബൈ: ഇറാനെതിരെ പ്രത്യാക്രമണം നടത്താൻ രാത്രി ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. എന്നാൽ തീയതിയും ആക്രമണത്തിന്റെ സ്വഭാവവും തീരുമാനിച്ചിട്ടില്ല.…
Read More » -
മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി കുറയുന്നു , ഫ്ലോറിഡയിൽ 9 മരണം, മിന്നൽപ്രളയസാധ്യത
താംപ: മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റിലും ഇതിനോടനുബന്ധിച്ചുള്ള കനത്ത മഴയിലും അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഒൻപതായി. ചുഴലിക്കൊടുങ്കാറ്റിൽ നൂറിലധികം വീടുകൾ തകർന്നു. 30 ലക്ഷം പേർക്കു വൈദ്യുതി…
Read More » -
യുഎൻ ദൗത്യസേനാ ആസ്ഥാനത്തെ വ്യോമാക്രമണം : ഇസ്രായേൽ അംബാസിഡരെ വിളിച്ചുവരുത്തി പ്രതിഷേധിച്ച് ഇറ്റലി
റോം: യുഎൻ ദൗത്യസേനാ ആസ്ഥാനത്തുണ്ടായ വ്യോമാക്രമണത്തിൽ ഇസ്രായേലിനെതിരെ രൂക്ഷവിമർശനവുമായി ഇറ്റലി. ഇറ്റലിയിലെ ഇസ്രായേൽ അംബാസഡറെ നേരിട്ടു വിളിച്ചുവരുത്തി പ്രതിരോധ മന്ത്രി ഗ്വിയ്ദോ ക്രോസെറ്റോ പ്രതിഷേധമറിയിച്ചു. യുഎൻ ഇന്റെറിം…
Read More » -
ലബനാനിൽനിന്ന് സേനയെ പിൻവലിക്കില്ല’ : അയർലൻഡ്
ഡബ്ലിൻ : ലബനാൻ ആക്രമണത്തിനിടെ ഇസ്രായേൽ ഭീഷണി തള്ളി അയർലൻഡ്. ഇസ്രായേൽ ആക്രമണം കടുപ്പിച്ചാലും യുഎൻ സമാധാനദൗത്യത്തിന്റെ ഭാഗമായി അയച്ച സൈന്യത്തെ പിൻവലിക്കില്ലെന്ന് ഐറിഷ് പ്രസിഡന്റ് മിഷേൽ…
Read More » -
മിൽട്ടൺ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു: ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ കനത്ത കാറ്റും മഴയും
ഫ്ലോറിഡ: മിൽട്ടൺ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു. അമേരിക്കയിലെ സിയെസ്റ്റകീ നഗരത്തിലാണ് കരതൊട്ടത്. ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ ഇപ്പോൾ കനത്ത കാറ്റും മഴയുമാണ്. 160 കിലോമീറ്റർ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി…
Read More » -
അമേരിക്ക “മിൽട്ടൻ’ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ, ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ
മയാമി: ഹെലീൻ ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെ അമേരിക്ക വീണ്ടും ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ.”മിൽട്ടൻ’ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോട് അടുക്കുന്നു.ഫ്ലോറിഡയിൽ ബുധനാഴ്ച രാത്രി കാറ്റ് വീശിത്തുടങ്ങുമെന്നാണു പ്രവചനം. മുൻകരുതലിന്റെ ഭാഗമായി ഫ്ലോറിഡയിൽ…
Read More »