യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
മാൾട്ടയിൽ വേനൽകാല സമയമാറ്റം മാർച്ച് 27 ഞായറാഴ്ച്ച
എല്ലാ വർഷവും യൂറോപ്യൻ രാജ്യങ്ങളിൽ ശൈത്യകാലങ്ങളിൽ സമയമാറ്റം ഉണ്ടാകാറുണ്ട്. മാൾട്ടയിൽ ഈ വർഷം വേനൽക്കാല സമയം ഞായറാഴ്ച പുലർച്ചെ 2 മണിയോടെ ആരംഭിക്കും. ജനങ്ങൾക്ക് ക്ലോക്കുകൾ ഒരു…
Read More » -
ജനറിക്സിന്റെ ഉത്പാദനം വർധിപ്പിക്കാൻ 48 ദശലക്ഷം യൂറോ മാൾട്ടയിൽ നിക്ഷേപിക്കാൻ ഒരുങ്ങി കെലിക്സ് ബയോ
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കെലിക്സ് ബയോ, മാൾട്ടയിലെ ലോകോത്തര നിർമ്മാണ വിതരണ കേന്ദ്രത്തിൽ 48 മില്യൺ യൂറോ നിക്ഷേപിക്കുമെന്ന് സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകൾക്കായി താങ്ങാനാവുന്ന രീതിയിൽ…
Read More » -
റഷ്യൻ തുറമുഖത്ത് നിന്നുളള ഓയിൽ ടാങ്കർകപ്പലിന്റെ ‘മാൾട്ടയിലേക്കുള്ള സന്ദർശനം’ അനുവദിക്കില്ല-മാൾട്ട സർക്കാർ
റഷ്യൻ തുറമുഖമായ തമാനിൽ നിന്ന് പുറപ്പെട്ട എണ്ണ ടാങ്കർ വെള്ളിയാഴ്ച മാൾട്ടയിൽ എത്തുമെന്ന് വിവിധ മറൈൻ ട്രാഫിക്-സ്പോട്ടിംഗ് വെബ്സൈറ്റുകൾ അറിയിച്ചു. ഇറ്റാലിയൻ പതാക പാറിക്കുന്ന ഈ ടാങ്കർ…
Read More » -
യൂറോപ്പ് രാജ്യങ്ങളിൽ അടുത്ത തരംഗം ആരംഭിച്ചു ; യൂറോപ്യൻ രാജ്യങ്ങളിൽ, ഫ്രാൻസിലാണ് ഏറ്റവും കൂടുതൽ കേസുകൾ
കഴിഞ്ഞ വർഷം അവസാനം ലോകമെമ്പാടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം, വളരെ പകർച്ചവ്യാധിയായ ഒമിക്റോൺ വേരിയന്റ് യൂറോപ്പിൽ കോവിഡ് കേസുകളുടെ വർദ്ധനവിന് സാക്ഷ്യം വഹിക്കുന്നതായി തോന്നുന്നു, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.…
Read More » -
ഉക്രെനിയൻ അഭയാർഥികളെ സ്വീകരിക്കാനും, കാൻസർ ബാധിതരായ ഉക്രെനിയൻ കുട്ടികൾക്ക് ചികിത്സാ സഹായം നൽകാനും തയ്യാറെടുത്ത് മാൾട്ട
റഷ്യ-ഉക്രെയിൻ യുദ്ധ സാഹചര്യത്തിൽ ഉക്രെനിയൻ അഭയാർഥികളെ സ്വീകരിക്കാനും,പുട്ടിനു കെയേഴ്സ് വഴി കാൻസർ ബാധിതരായ ഉക്രെനിയൻ കുട്ടികളെ ചികിത്സിക്കാൻ സഹായിക്കാനും മാൾട്ടീസ് സർക്കാർ തയ്യാറെടുക്കുന്നതായി പ്രധാനമന്ത്രി റോബർട്ട് അബേല.…
Read More » -
യുക്രെയിനിലെ യുദ്ധഭൂമിയിൽ നിന്ന് അഭയം തേടി 11 വയസുകാരൻ യാത്ര ചെയ്തത് 750 മൈൽ ദൂരം. എത്തിയത് സ്ളോവാക്യയിൽ.
ബോംബുകളുടെയും മിസൈലുകളുടെയും പ്രഹരം ഇടവിടാതെ ഏറ്റുവാങ്ങുന്ന യുക്രെയിനിൽ നിന്നും പാലായനം തുടരുന്നു. ഏകദേശം രണ്ടു മില്യണോളം ആളുകളാണ് അഭയാർത്ഥികളായിരിക്കുന്നത്. ഇതിൽ 1.2 മില്യൺ ആളുകൾ പോളണ്ടിലേയ്ക്കാണ് അഭയം…
Read More » -
റഷ്യക്കെതിരെ ഉപരോധം മുറുകുന്നു; എണ്ണ,വാതക ഇറക്കുമതിക്കും വിലക്ക് വീഴുമെന്ന് യൂറോപ്യന്‍ യൂണിയന്
ബ്രസൽസ്: റഷ്യയില്‍ നിന്നുള്ള എണ്ണ, വാതക ഇറക്കുമതിക്കും വിലക്ക് വീഴുമെന്ന് മുന്നറിയിപ്പുമായി യൂറോപ്പ്യന്‍ യൂണിയന്. യുക്രെയ്ന് ആക്രണത്തെ തുടര്‍ന്ന് റഷ്യക്കെതിരെ അന്താരാഷ്ട്രതലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധം കനക്കുന്നതിന്റെ സൂചന…
Read More » -
അപൂർവ്വമായ EU ഐക്യത്തിന് തിരികൊളുത്തി ‘യുക്രെയ്ൻ അഭയാർത്ഥി പ്രവാഹം’.
EU:മുമ്പ് യുഗോസ്ലാവിയയിലെ സംഘർഷങ്ങൾക്ക് ശേഷം 2001-ൽ രൂപീകരിച്ച നടപടി ആദ്യമായി പ്രവർത്തികമാക്കുവാൻ യൂറോപ്യൻ യൂണിയൻ. ഒരാഴ്ചയ്ക്കുള്ളിൽ, യുക്രെയ്നിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് രണ്ട് വർഷത്തേക്ക് സംഘത്തിൽ തുടരാനും…
Read More » -
റഷ്യൻ യുദ്ധവിരുദ്ധ പ്രക്ഷോഭകരെ മോചിപ്പിക്കണമെന്ന് മെറ്റ്സോള
യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോള റഷ്യൻ അധികാരികളോട് എല്ലാ യുദ്ധവിരുദ്ധരെയും അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന സമാധാനപരമായ പ്രതിഷേധക്കാരെയും മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. സ്ട്രാസ്ബർഗിൽ പ്ലീനറി സെഷന്റെ ഉദ്ഘാടന…
Read More » -
കോവിഷീൽഡ് പൂർണ്ണവാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് ഇനി മുതൽ മാൾട്ടയിൽ കോറന്റേൻ വേണ്ട.
വലേറ്റ :ഇന്ന് അർദ്ധരാത്രി മുതൽ നാട്ടിൽ നിന്ന് മാൾട്ട യിലേക്ക് വരുന്ന ഇന്ത്യക്കാർക്ക് കോറന്റേൻ ആവശ്യമില്ല . ഗവൺമെൻറ് അംഗീകൃത കോവിഷീൽഡ് സർട്ടിഫിക്കറ്റും നെഗറ്റീവ് പി .സി…
Read More »