യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
യൂറോപ്യൻ രാജ്യങ്ങൾ സന്തർശിക്കാൻ പ്രധാനമന്ത്രി
ഈ വര്‍ഷത്തെ ആദ്യ വിദേശ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്പിലേക്ക് . ജര്‍മനി, ഡെന്മാര്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. മൂന്നു രാജ്യങ്ങളിലായി…
Read More » -
കുട്ടികളില്‍ വിചിത്ര കരള്‍ രോഗം പടരുന്നു; പിന്നില്‍ അഡെനോവൈറസ് ?
യുകെ, സ്പെയിന്, അമേരിക്ക എന്നിവിടങ്ങളിലടക്കം വിവിധ രാജ്യങ്ങളിലെ കുട്ടികളില്‍ വിചിത്രമായ ഒരു തരം കരള്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഇതിന് പിന്നില്‍ ജലദോഷപനിയുമായി ബന്ധപ്പെട്ട അഡെനോവൈറസ് ആണോ…
Read More » -
(no title)
വലേറ്റ: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ രണ്ടുദിവസ മാള്‍ട്ട സന്ദര്‍ശനം അവസാനിച്ചു. മാള്‍ട്ടയില്‍ എത്തിയ മാര്‍പാപ്പയെ സ്വീകരിക്കാന്‍ എല്ലാ മത വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന പതിനായിരങ്ങളാണ്…
Read More » -
യുക്രെയ്ന് സന്ദര്‍ശിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
യുക്രെയ്നിന്റെ സമ്ബൂര്‍ണ നാശമാണു റഷ്യ ലക്ഷ്യമിടുന്നതെന്നും ജനവാസമേഖലകളില്‍ കനത്ത നാശം വിതയ്ക്കാന്‍ റഷ്യന്‍ സൈന്യം ശ്രമിക്കുന്നതായും യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി. റഷ്യന്‍ സൈന്യം പിന്‍വാങ്ങുന്ന പ്രദേശങ്ങളില്‍പോലും…
Read More » -
മാൾട്ടയിൽ വേനൽകാല സമയമാറ്റം മാർച്ച് 27 ഞായറാഴ്ച്ച
എല്ലാ വർഷവും യൂറോപ്യൻ രാജ്യങ്ങളിൽ ശൈത്യകാലങ്ങളിൽ സമയമാറ്റം ഉണ്ടാകാറുണ്ട്. മാൾട്ടയിൽ ഈ വർഷം വേനൽക്കാല സമയം ഞായറാഴ്ച പുലർച്ചെ 2 മണിയോടെ ആരംഭിക്കും. ജനങ്ങൾക്ക് ക്ലോക്കുകൾ ഒരു…
Read More » -
ജനറിക്സിന്റെ ഉത്പാദനം വർധിപ്പിക്കാൻ 48 ദശലക്ഷം യൂറോ മാൾട്ടയിൽ നിക്ഷേപിക്കാൻ ഒരുങ്ങി കെലിക്സ് ബയോ
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കെലിക്സ് ബയോ, മാൾട്ടയിലെ ലോകോത്തര നിർമ്മാണ വിതരണ കേന്ദ്രത്തിൽ 48 മില്യൺ യൂറോ നിക്ഷേപിക്കുമെന്ന് സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകൾക്കായി താങ്ങാനാവുന്ന രീതിയിൽ…
Read More » -
റഷ്യൻ തുറമുഖത്ത് നിന്നുളള ഓയിൽ ടാങ്കർകപ്പലിന്റെ ‘മാൾട്ടയിലേക്കുള്ള സന്ദർശനം’ അനുവദിക്കില്ല-മാൾട്ട സർക്കാർ
റഷ്യൻ തുറമുഖമായ തമാനിൽ നിന്ന് പുറപ്പെട്ട എണ്ണ ടാങ്കർ വെള്ളിയാഴ്ച മാൾട്ടയിൽ എത്തുമെന്ന് വിവിധ മറൈൻ ട്രാഫിക്-സ്പോട്ടിംഗ് വെബ്സൈറ്റുകൾ അറിയിച്ചു. ഇറ്റാലിയൻ പതാക പാറിക്കുന്ന ഈ ടാങ്കർ…
Read More » -
യൂറോപ്പ് രാജ്യങ്ങളിൽ അടുത്ത തരംഗം ആരംഭിച്ചു ; യൂറോപ്യൻ രാജ്യങ്ങളിൽ, ഫ്രാൻസിലാണ് ഏറ്റവും കൂടുതൽ കേസുകൾ
കഴിഞ്ഞ വർഷം അവസാനം ലോകമെമ്പാടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം, വളരെ പകർച്ചവ്യാധിയായ ഒമിക്റോൺ വേരിയന്റ് യൂറോപ്പിൽ കോവിഡ് കേസുകളുടെ വർദ്ധനവിന് സാക്ഷ്യം വഹിക്കുന്നതായി തോന്നുന്നു, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.…
Read More » -
ഉക്രെനിയൻ അഭയാർഥികളെ സ്വീകരിക്കാനും, കാൻസർ ബാധിതരായ ഉക്രെനിയൻ കുട്ടികൾക്ക് ചികിത്സാ സഹായം നൽകാനും തയ്യാറെടുത്ത് മാൾട്ട
റഷ്യ-ഉക്രെയിൻ യുദ്ധ സാഹചര്യത്തിൽ ഉക്രെനിയൻ അഭയാർഥികളെ സ്വീകരിക്കാനും,പുട്ടിനു കെയേഴ്സ് വഴി കാൻസർ ബാധിതരായ ഉക്രെനിയൻ കുട്ടികളെ ചികിത്സിക്കാൻ സഹായിക്കാനും മാൾട്ടീസ് സർക്കാർ തയ്യാറെടുക്കുന്നതായി പ്രധാനമന്ത്രി റോബർട്ട് അബേല.…
Read More » -
യുക്രെയിനിലെ യുദ്ധഭൂമിയിൽ നിന്ന് അഭയം തേടി 11 വയസുകാരൻ യാത്ര ചെയ്തത് 750 മൈൽ ദൂരം. എത്തിയത് സ്ളോവാക്യയിൽ.
ബോംബുകളുടെയും മിസൈലുകളുടെയും പ്രഹരം ഇടവിടാതെ ഏറ്റുവാങ്ങുന്ന യുക്രെയിനിൽ നിന്നും പാലായനം തുടരുന്നു. ഏകദേശം രണ്ടു മില്യണോളം ആളുകളാണ് അഭയാർത്ഥികളായിരിക്കുന്നത്. ഇതിൽ 1.2 മില്യൺ ആളുകൾ പോളണ്ടിലേയ്ക്കാണ് അഭയം…
Read More »