യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
വംശീയ ആക്രമണം : അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്നനാക്കി മര്‍ദിച്ചു
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരന് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ ഡബ്ലിന്‍ സമീപത്തുള്ള ടാലറ്റില്‍ ആണ് നാല്പതുകാരന് ക്രൂരമായി ആക്രമിക്കപ്പെട്ടത്. കുട്ടികളോട് മോശമായി പെരുമാറി…
Read More » -
രണ്ട് ഇസ്രായേലി സൈനികരെ യുദ്ധകുറ്റത്തിന് ബെല്‍ജിയന്‍ പൊലീസ് അറസ്റ്റുചെയ്തു
ഗസ്സ : രണ്ട് വലതുപക്ഷ സംഘടനകളുടെ പരാതിയെ തുടര്‍ന്ന് ഗസ്സയില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ ആരോപിച്ച് രണ്ട് ഇസ്രായേലി സൈനികരെ ബെല്‍ജിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റുചെയ്തു. ഇറാനിലെ പഹ്ലാവി രാജവാഴ്ചയെ…
Read More » -
1982-ലെ നയതന്ത്രജ്ഞ കൊലപാതകങ്ങൾ; ലെബനീസ് ആക്ടിവിസ്റ്റിനെ മോചിപ്പിക്കാൻ ഫ്രഞ്ച് കോടതി ഉത്തരവ്
പാരിസ് : 1980കളുടെ തുടക്കത്തിൽ ഫ്രാൻസിൽ യുഎസ് ഇസ്രായേലി നയതന്ത്രജ്ഞരെ കൊലപ്പെടുത്തിയ കേസിൽ ജീവപരന്ത്യം തടവിന് വിധിച്ച ലെബനീസ് ആക്ടിവിസ്റ്റ് ജോർജ് ഇബ്രാഹിം അബ്ദുല്ലയെ മോചിപ്പിക്കാൻ ഫ്രഞ്ച്…
Read More » -
റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്; എണ്ണവില വെട്ടിക്കുറച്ചു
ബ്രസിൽസ് : യുക്രൈനെതിരായ സംഘര്‍ഷം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന് (ഇയു). റഷ്യയില്‍ നിന്ന് ഏതെങ്കിലും രാജ്യം എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി…
Read More » -
യുകെയിൽ വോട്ടിങ് പ്രായം 16 ആയി കുറയ്ക്കുന്നു
ലണ്ടന്‍ : രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ വലിയൊരു മാറ്റമുണ്ടാക്കുന്നതിന്റെ ഭാഗമായി യുകെയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും 16ും 17ും വയസുള്ളവര്‍ക്കു വോട്ടവകാശം നല്കാന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യാഴാഴ്ച…
Read More » -
ബ്രിട്ടനിൽ എസ്എഫ്ഐ യൂണിറ്റ് ഓഫിസ് തുറന്നു
ലണ്ടൻ : എസ്എഫ്ഐ (സ്റ്റുഡന്റ് ഫെഡറേഷന് ഓഫ് ഇന്ത്യ) യുകെ ഘടകത്തിന്റെ ആസ്ഥാന മന്ദിരം ലണ്ടനില്‍ തുറന്നു. രക്തസാക്ഷി പ്രദീപ് കുമാറിന്റെ ഓർമ്മദിനത്തിലായിരുന്നു മന്ദിരം ഉദ്ഘാചനം ചെയ്തത്.…
Read More » -
യുഎസിന് പകര തീരുവയുടെ പട്ടികയുമായി യൂറോപ്യൻ യൂണിയൻ
ബ്രസല്‍സ് : യുഎസുമായുള്ള വ്യാപാരചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറക്കുമതിത്തീരുവ ചുമത്തേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കി യൂറോപ്യന്‍ കമ്മിഷന്. 7200 കോടി യൂറോവരുന്ന (7.2 ലക്ഷംകോടി രൂപ) യുഎസ് ഉത്പന്നങ്ങള്‍ക്ക്…
Read More » -
ന്യൂകാലിഡോണിയ ദ്വീപസമൂഹങ്ങൾക്ക് കുടുതൽ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന കരാറിൽ ഫ്രഞ്ച് ഗവൺമെന്റും ന്യൂകാലിഡോണിയയും ഒപ്പുവെച്ചു
പാരീസ് : സ്വതന്ത്രരാഷ്ട്രത്തിനായി രക്ഷരൂക്ഷിത പോരാട്ടം നടക്കുന്ന ഫ്രാൻസിന്റെ പ്രവിശ്യയായ ന്യൂകാലിഡോണിയ ദ്വീപസമൂഹങ്ങൾക്ക് കുടുതൽ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന കരാറിൽ ഫ്രഞ്ച് ഗവൺമെന്റും ന്യൂകാലിഡോണിയയും ഒപ്പുവെച്ചു. എന്നാൽ…
Read More » -
രാജ്യാന്തര തലത്തിലെ ഭീഷണികൾ; ഫ്രാൻസിന്റെ സൈനിക ബജറ്റ് ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് പ്രസിഡന്റ്
പാരിസ് : ഫ്രാൻസിലെ പ്രതിരോധ മേഖലയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി സൈനിക ബജറ്റ് ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. 2027 ഓടെ പ്രതിരോധ ബജറ്റ് ഇരട്ടിയാക്കുമെന്നാണ്…
Read More » -
ഓഗസ്റ്റ് ഒന്നു മുതൽ ഇ.യുവിനും മെക്സിക്കോക്കും 30 ശതമാനം ഇറക്കുമതി തീരുവ : ട്രംപ്
ഓഗസ്റ്റ് ഒന്നു മുതൽ യൂറോപ്യൻ യൂണിയനും മെക്സിക്കോക്കും അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 30 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാപാര പങ്കാളികളിൽ ആരെങ്കിലും പ്രതികാരം…
Read More »