സ്വന്തം ലേഖകൻ
-
അന്തർദേശീയം
മൊസാംബിക്കില്‍ ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യന്‍ നാവികരെ കാണാതായി
മപുറ്റൊ : മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാരെ കാണാതായി. എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ നാവികരെയാണ് കാണാതായത്.…
Read More » -
കേരളം
തിരുവനന്തപുരം – ദുബൈ, അബുദാബി സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഉടൻ പുനഃസ്ഥാപിക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ വർദ്ധിപ്പിക്കുന്നതായി എയർ ഇന്ത്യ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ എക്സിൽ അറിയിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള ദുബൈ, അബുദാബി സർവീസുകൾ…
Read More » -
ദേശീയം
ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി; പഞ്ചാബിൽ ഐപിഎസ് ഓഫിസർ അറസ്റ്റിൽ
ചണ്ഡിഗഡ് : ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബിലെ ഐപിഎസ് ഓഫിസർ ഹർചരൺ സിങ് ഭുല്ലാർ അറസ്റ്റിൽ. സിബിഐ ആണ് അറസ്റ്റ്…
Read More » -
ദേശീയം
അസമിലെ സൈനിക ക്യാംപിന് നേരെ ആക്രമണം; മൂന്നു സൈനികർക്ക് പരുക്ക്
ദിസ്പുർ : അസമിലെ സൈനിക ക്യാംപിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്നു സൈനികർക്ക് പരുക്ക്. ഇന്ന് (വെളളിയാഴ്ച) പുലർച്ചെയാണ് അസമിലെ ടിൻസുകിയയിലെ ഇന്ത്യൻ സൈനിക ക്യാംപിന്…
Read More » -
കേരളം
പാലിയേക്കര ടോൾ വിലക്ക് നീക്കി ഹൈക്കോടതി
കൊച്ചി : പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുമതി. ടോൾ വിലക്ക് നീക്കി ഹൈക്കോടതി. 71 ദിവസത്തിന് ശേഷമാണു അനുമതി നൽകിയത്. ആഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഏർപ്പെടുത്തിയത്.…
Read More » -
കേരളം
മലയാളി നഗ്മ മുഹമ്മദ് മാലിക് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍
ന്യൂഡല്‍ഹി : ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി മലയാളിയായ നഗ്മ മുഹമ്മദ് മാലിക്കിനെ നിയമിച്ചു. നിലവില്‍ പോളണ്ടിലെ അംബാസഡറായിരുന്നു. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും…
Read More » -
അന്തർദേശീയം
കാനഡയിലെ കപിൽ ശർമയുടെ കഫേയ്ക്ക് നേരെ ലോറൻസ് ബിഷ്ണോയ് സംഘത്തിൻറെ ആക്രമണം
ഒട്ടാവ : ഇന്ത്യൻ ടെലിവിഷൻ അവതാരകൻ കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്ക് നേരെ വീണ്ടും ആക്രമണം. മൂന്നാം തവണയാണ് കഫേയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. പ്രകോപനവുമില്ലാതെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു.…
Read More » -
അന്തർദേശീയം
മിഷിഗണിൽ ചെറുവിമാനം തകർന്നുവീണ് 3 മരണം
മിഷിഗൺ : മിഷിഗണിലെ ബാത് ടൗൺഷിപ്പിൽ ചെറുവിമാനം തകർന്നുവീണ് അപകടം. വ്യാഴം വൈകിട്ടാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.…
Read More » -
അന്തർദേശീയം
പ്രസിഡന്റ് ഹോസെ ഹെരി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെറുവിൽ ജെൻ സി പ്രക്ഷോഭം
ലിമ : പുതിയ പ്രസിഡന്റ് ഹോസെ ഹെരി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെറുവിൽ ജെൻ സി പ്രക്ഷോഭം. പ്രകടനത്തിനിടെ ഒരു ആകടിവിസ്റ്റ് കൊല്ലപ്പെട്ടു. 80 പോലീസ് ഉദ്യോഗസ്ഥരും 10…
Read More »
