കേരളം

ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു നേരെ വീണ്ടും ബോംബ് ഭീഷണി. ഇ-മെയിലിൽ ആണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

പാളയത്തെ ബാങ്കിനും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളിൽ ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണികൾ പതിവായിരിക്കുകയാണ്. നിരവധി കേസുകളാണ് പൊലീസ് ഫയൽ ചെയ്തിരിക്കുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button