മാൾട്ടാ വാർത്തകൾ
സെന്റ് പോൾസ് ബേ സന്ദർശിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ

സെന്റ് പോൾസ് ബേ സന്ദർശിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഇന്ന് രാവിലെ ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസങ്ങളായ ഫാബിയോ കന്നവാരോ, ക്രിസ്റ്റ്യൻ വിയേരി എന്നിവർക്കൊപ്പമാണ് അദ്ദേഹം സെന്റ് പോൾസ് ബേ സന്ദർശിച്ചത്ത്. മാൾട്ടയുടെ പാർലമെന്ററി സെക്രട്ടറി ഫോർ യൂത്ത്, റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഒമർ ഫാറൂഗിയ, വിദ്യാഭ്യാസ, കായിക മന്ത്രി ക്ലിഫ്റ്റൺ ഗ്രിമ എന്നിവർ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും പ്രതിനിധി സംഘത്തോടൊപ്പം പര്യടനത്തിൽ പങ്കാളികളാകുകയും ചെയ്തു.