യൂറോപ്യൻ യൂണിയൻ വാർത്തകൾ

സ്ലൊ​വാ​ക്യ​യി​ലെ സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ക​ത്തി​യാ​ക്ര​മ​ണം; അ​ധ്യാ​പി​ക​യും സ​ഹ​പാ​ഠി​യും കൊ​ല്ല​പ്പെ​ട്ടു

ബ്രാ​റ്റി​സ്ലാ​വ :​ വ​ട​ക്കു​കി​ഴ​ക്ക​ൻ സ്ലൊ​വാ​ക്യ​യി​ലെ സ്‌​കൂ​ളി​ൽ, കൗ​മാ​ര​ക്കാ​ര​ൻ സ​ഹ​പാ​ഠി​യെ​യും അ​ധ്യാ​പി​ക​യെ​യും കു​ത്തി​ക്കൊ​ന്നു. വി​ദ്യാ​ർ​ഥി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

51കാ​രി​യാ​യ അ​ധ്യാ​പി​ക​യും 18കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​റ്റ​കൃ​ത്യ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ 18 കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ത​ല​സ്ഥാ​ന​മാ​യ ബ്രാ​റ്റി​സ്ലാ​വ​യി​ൽ നി​ന്ന് 280 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്കാ​യി പോ​ള​ണ്ടി​ന്‍റെ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള സ്പി​സ്ക സ്റ്റാ​റ വെ​സ് പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button