കേരളം

മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് അപകടത്തിൽ പെട്ടു

മൂന്നാർ : മൂന്നാറിൽ വിനോദസഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് അപകടത്തിൽ പെട്ടു. ദേവികുളത്ത് വച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്നവർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. യാത്രക്കാർക്ക് സ്ഥല സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ സുതാര്യമായാണ് ബസ് നിർമിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button