Month: April 2025
-
ദേശീയം
സിപിഐഎമ്മിനെ നയിക്കാന്‍ എംഎ ബേബി
ചെന്നൈ : കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി സിപിഐഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു . മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന…
Read More » -
കേരളം
സ്മാര്‍ട്ട് കുതിപ്പില്‍ കേരളം : കെ സ്മാര്‍ട്ട് പദ്ധതിയിലൂടെ ഇനി വിഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷന്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷന് കേരളത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പുത്തന്‍ ഉദാഹരണമെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് ആദ്യമായി…
Read More » -
അന്തർദേശീയം
യുഎസ് പകരച്ചുങ്കം; യുകെയിൽ നിന്നുള്ള കയറ്റുമതി താത്കാലികമായി നിർത്തിവച്ച് ജാഗ്വാർ ലാൻഡ് റോവർ കമ്പനി
ലണ്ടൻ : പകരച്ചുങ്കം ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎസിലേയ്ക്കുള്ള എല്ലാ കയറ്റുമതികളും താത്കാലികമായി നിർത്തുമെന്ന് ജാഗ്വാർ ലാൻഡ് റോവർ പ്രഖ്യാപിച്ചു. യുഎസിലേയ്ക്കുള്ള കാർ ഇറക്കുമതിയ്ക്ക് 25 ശതമാനം ലെവിയാണ്…
Read More » -
കേരളം
കർമ ന്യൂസ് ഓൺലൈൻ ചാനൽ എംഡി വിൻസ് മാത്യു അറസ്റ്റിൽ
തിരുവനന്തപുരം : കർമ ന്യൂസ് ഓൺലൈൻ ചാനൽ എംഡി വിൻസ് മാത്യു അറസ്റ്റിൽ. ആസ്ത്രേലിയയിൽ നിന്ന് എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. മൂന്ന് കേസുകൾ പൊലീസ്…
Read More » -
അന്തർദേശീയം
പരോള്‍ പദവി പിന്‍വലിച്ചു രാജ്യം വിടണം; അമേരിക്കയിൽ യുക്രൈൻ പൗരന്മാരെ ആശങ്കയിലാഴ്ത്തി ഇ-മെയിൽ സന്ദേശം
വാഷിങ്ടൺ : അമേരിക്കയില്‍ നിയമപരമായി താമസിക്കുന്ന ഏകദേശം 2,40,000 യുക്രൈൻ പൗരന്മാരെ ആശങ്കയിലാഴ്ത്തി ഇ-മെയിൽ ലഭിക്കുന്നതായി റിപ്പോർട്ടുകൾ. ട്രംപ് ഭരണകൂടം പരോള്‍ പദവി പിന്‍വലിച്ചുവെന്നും സ്വയം അമേരിക്ക…
Read More » -
അന്തർദേശീയം
ഗസ്സ വെടിനിർത്തൽ കരാർ; നിർണായക ചർച്ചക്കായി നെതന്യാഹു നാളെ അമേരിക്കയിൽ
തെൽ അവീവ് : പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള നിർണായക ചർച്ചക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നാളെ അമേരിക്കയിൽ. ഗസ്സയിലെ ആക്രമണ പദ്ധതിയും വെടിനിർത്തൽ കരാർ സാധ്യതയുമാകും…
Read More » -
ദേശീയം
പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം : പരിക്കേറ്റ വ്യോമസേന ഇന്‍സ്ട്രക്ടര്‍ മരിച്ചു
ന്യൂഡല്‍ഹി : പാരച്യൂട്ട് പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വ്യോമസേനാ പരിശീലകന് മരിച്ചു. വ്യോമസേനയുടെ ആകാശ് ഗംഗ സ്കൈ ഡൈവിങ് ടീമിലെ പാരാജമ്പ് ഇന്‍സ്ട്രക്ടര്‍ കര്‍ണാടക സ്വദേശി മഞ്ജുനാഥ്…
Read More » -
അന്തർദേശീയം
ഈജിപ്തിലെ ടാന്റാ സിറ്റിയിൽ കൂട്ടില്‍ കയ്യിട്ട സര്‍ക്കസ് ജീവനക്കാരന്റെ കൈ കടുവ കടിച്ചുകീറി
ടാന്റാ സിറ്റി : സര്‍ക്കസിനിടെ വേദിയിലെ കൂട്ടില്‍ കയ്യിട്ട ജീവനക്കാരന്റെ കൈ കടുവ കടിച്ചു പറിച്ചു. ഈജിപ്തിലെ ടാന്റാ സിറ്റിയിലാണ് സംഭവം. സിംഹങ്ങളും കടുവകളും ഉള്‍പ്പെട്ട അഭ്യാസത്തിനിടെയാണ്…
Read More »