Month: April 2025
-
കേരളം
46.24 ലക്ഷം രൂപ; ‘KL 07 DG 0007’…കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പര്‍
കൊച്ചി : കെഎല്‍ 07 ഡിജി 0007 ഇനി ഇതാണ് കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പര്‍. 46.24 ലക്ഷം രൂപ. ജയിംസ് ബോണ്ട് കഥാപാത്രങ്ങളുടെ കോഡ്…
Read More » -
അന്തർദേശീയം
സിംഗപ്പൂരിലെ സ്കളിലെ തീപിടിത്തം; പവന് കല്യാണിന്റെ മകന് പൊള്ളലേറ്റു
ന്യൂഡല്‍ഹി : ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന് കല്യാണിന്റെ ഇളയ മകന് മാര്‍ക്ക് ശങ്കറിന് സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. കൈയ്ക്കും കാലിനും ഉള്‍പ്പെടെ…
Read More » -
ദേശീയം
ഗവര്‍ണര്‍മാർക്ക് മുക്കുകയർ; ബില്ലുകള്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം : സുപ്രീംകോടതി
ന്യൂഡല്‍ഹി : നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവണര്‍മാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും…
Read More » -
കേരളം
കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ടുമരണം, മൂന്ന് പേര്‍ക്ക് പരിക്ക്
കോട്ടയം : നാട്ടകത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്…
Read More » -
അന്തർദേശീയം
വ്യാപാര യുദ്ധം മുറുകുന്നു; ചൈനയുമായുടെ പകരച്ചുങ്കത്തിന് അധിക നികുതി പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടണ്‍ : ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ തീരുവ 50 ശതമാനം കൂടി കൂട്ടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭീഷണി നടപ്പായാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍…
Read More » -
അന്തർദേശീയം
കോംഗോയിൽ വെള്ളപ്പൊക്കം; 30 പേർ മരിച്ചതായി റിപ്പോർട്ട്
കിൻഷാസ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിൽ വെള്ളപ്പൊക്കത്തിൽ ഏകദേശം 30 പേർ മരിച്ചതായി റിപ്പോർട്ട്. വാരാന്ത്യത്തിൽ പെയ്ത പേമാരിയിൽ വീടുകളും റോഡുകളും തകർന്നതായി…
Read More » -
അന്തർദേശീയം
ജപ്പാനിൽ എയർ ആംബുലൻസ് കടലിലേക്ക് കൂപ്പുകുത്തി; രോഗിയും ഡോക്ടറും അടക്കം 3 പേർക്ക് ദാരുണാന്ത്യം
ടോക്കിയോ : രോഗിയുമായി പറന്നുയർന്ന ഹെലികോപ്ടർ കടലിലേക്ക് കൂപ്പ് കുത്തി. ജപ്പാനിൽ രോഗി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടത്. ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് എയർ ആംബുലൻസ്…
Read More » -
അന്തർദേശീയം
ഗസ്സയിൽ മാധ്യമപ്രവർത്തകരുടെ ടെന്റിന് നേരെ ഇസ്രായേൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി : ഗസ്സയിൽ മാധ്യമപ്രവർത്തകരെ പാർപ്പിച്ചിരിക്കുന്ന ടെന്റിന് നേരെ ഇസ്രായേലിന്റെ ബോംബാക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ…
Read More » -
അന്തർദേശീയം
താരിഫുകളിൽ കുറവ് നൽകിയാൽ ചൈന 15 മിനിറ്റിനുള്ളിൽ ടിക് ടോക്ക് ഇടപാട് അംഗീകരിക്കും : ട്രംപ്
വാഷിങ്ടൺ : ടിക് ടോക്കിന്റെ വിൽപ്പന കരാറിന് ചൈന തയ്യാറായിരുന്നുവെന്നും എന്നാൽ താരിഫുകൾ ഏർപ്പെടുത്തിയതിനാൽ അതിൽ നിന്നും പിന്മാറിയെന്നും ട്രംപ് വ്യക്തമാക്കി. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ…
Read More » -
അന്തർദേശീയം
ബഹാമാസിൽ സുരക്ഷാ ഭീഷണി; യു.എസിന്റെ കർശന മുന്നറിയിപ്പ്
വാഷിങ്ടൺ : വിനോദസഞ്ചാര കേന്ദ്രമായ ബഹാമാസിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നവർക്കായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പുതിയ ലെവൽ 2 യാത്ര നിർദേശം പുറത്തിറക്കി. കവർച്ച, ലൈംഗികാതിക്രമം, കടൽ…
Read More »