Month: February 2025
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
വാട്സ്ആപ്പ് ചാറ്റ് ചതിച്ചു; ബ്രിട്ടീഷ് മന്ത്രി പുറത്ത്
ലണ്ടന്‍ : വാട്സ്ആപ്പ് ഗ്രൂപ്പില്‍ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയ ബ്രിട്ടീഷ് ആരോഗ്യ സഹമന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. അതിരുവിട്ട അഭിപ്രായം പറഞ്ഞ മന്ത്രി ആന്‍ഡ്രൂ ഗ്വിന്നിനെ ബ്രിട്ടിഷ്…
Read More » -
കേരളം
മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്
പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. ആനമൂളിക്ക് സമീപം താഴ്ചയിലേക്ക് വണ്ടി മറിയുകയായിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള് കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന…
Read More » -
മാൾട്ടാ വാർത്തകൾ
മൈഗ്രെഷൻ നയം: പബ്ലിക് ഹിയറിങ്ങിൽ ലഭിച്ചത് 300 നിർദേശങ്ങളെന്ന് പ്രധാനമന്ത്രി
മൈഗ്രെഷൻ നയത്തെ കുറിച്ചുള്ള പബ്ലിക് ഹിയറിങ്ങിൽ ലഭിച്ചത് 300 നിർദേശങ്ങളെന്ന് മാൾട്ടീസ് പ്രധാനമന്ത്രി റോബർട്ടോ അബേല. നിക്ഷേപകർക്കും തൊഴിൽ വിപണിക്കും ആവശ്യമായ വിഭവങ്ങൾ രാജ്യത്ത് ഉറപ്പുവരുത്തുന്നതിനൊപ്പം മാൾട്ടീസ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ലണ്ടനിൽ കൂറ്റൻ ചൈനീസ് എംബസി നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
ലണ്ടൻ : ലണ്ടനിൽ പുതിയ ബഹുനില നയതന്ത്ര കാര്യാലയം നിര്‍മിക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ലണ്ടന്‍ നഗരത്തിൽ വലിയ പ്രതിഷേധം. യൂറോപ്പിലെ ഏറ്റവും വലിയ എംബസി പണിയാന്‍ ചൈന…
Read More » -
കേരളം
വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവം; പ്രതി അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പുറമേരി സ്വദേശി ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽവെച്ചാണ് അറസ്റ്റ് ചെയ്തത്.…
Read More » -
അന്തർദേശീയം
കിടക്കകളും വീട്ടുസാധനങ്ങളുമായി വീണ്ടും ജന്മനാട്ടിലേക്ക് പലസ്തീന്‍കാരുടെ മടക്കം
ഗാസ സിറ്റി : ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്തെ പ്രധാന ഇടനാഴിയില്‍നിന്ന് പിന്മാറി ഇസ്രയേല്‍ സൈന്യം. ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥപ്രകാരമാണ് ഇസ്രയേല്‍ പിന്മാറ്റം. വടക്കന്‍ ഗാസയുടെയും…
Read More » -
കേരളം
പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
പത്തനംതിട്ട : പത്തനംതിട്ട കുമ്പഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂര്‍ കൃഷ്ണനഗര്‍ പൗര്ണമിയില് ആര് എല്‍ ആദര്‍ശ് (36) ആണ്…
Read More » -
അന്തർദേശീയം
വെടിനിര്‍ത്തല്‍ കരാര്‍: ഗാസയില്‍ നിന്നും ഇസ്രയേല്‍ സേന പിന്മാറ്റം തുടങ്ങി
ജെറുസലേം : ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗാസയിലെ പ്രധാന മേഖലകളിലൊന്നായ നെറ്റ്സാറിം കോറിഡോറില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് തുടങ്ങിയതായി ഇസ്രയേല്‍ വ്യക്തമാക്കി. ആറ് കിലോമീറ്റര്‍ വരുന്ന…
Read More » -
അന്തർദേശീയം
ബ്രസീലിൽ തിരക്കേറിയ റോഡിൽ വിമാനം തകർന്നു വീണു; മൂന്ന് പേർ മരിച്ചു
സാവോ പോളോ : ബ്രസീലിൽ തെരുവിൽ തകർന്ന് വീണ് വിമാനം. സാവോ പോളോയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് ഗുസ്താവേ കാർനേറോ മെഡിറോസ്, ഉടമ…
Read More » -
അന്തർദേശീയം
അർജന്റീനയിലെ ജനങ്ങളെ ആശങ്കയിലാക്കി നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി
ബ്യൂണസ് ഐറിസ് : അർജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനങ്ങളെ ആശങ്കയിലാക്കി നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി. ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലെ…
Read More »