Year: 2024
-
അന്തർദേശീയം
കുവൈത്തില്‍ താത്കാലിക വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിച്ചു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍
കുവൈത്ത് സിറ്റി : കുവൈത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനിച്ചു. സര്‍ക്കാരിനു കീഴിലുള്ള വിവിധ കരാര്‍ പ്രവൃത്തികളില്‍…
Read More » -
ദേശീയം
മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം : സുപ്രീംകോടതി
ന്യൂഡല്‍ഹി : മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്ന് സുപ്രീംകോടതി. 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം…
Read More » -
കേരളം
ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്ഷന് അനുവദിച്ചു; ഈയാഴ്ച കൈകളില്‍ എത്തും
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്ഷന് അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. 26.62…
Read More » -
മാൾട്ടാ വാർത്തകൾ
സ്വകാര്യ പെൻഷന് ഊന്നൽ, സർക്കാർ , സ്വകാര്യ മേഖലകളിൽ ഇനി പുതിയ പെൻഷൻ സ്കീമും
അടുത്ത ആഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ സ്വകാര്യ പെന്ഷന് ഊന്നല്‍ നല്‍കുമെന്ന് സൂചന. സര്‍ക്കാര്‍ , സ്വകാര്യ മേഖലകളില്‍ ഈ പുതിയ പെന്ഷന് സ്കീമിന് ഊന്നല്‍ ലഭിക്കുമെന്നാണ് വിവരം.…
Read More » -
മാൾട്ടാ വാർത്തകൾ
കാലാവസ്ഥാ വ്യതിയാനം : മാൾട്ടയിലെ വാണിജ്യ മുയൽ വളർത്തലിന് കനത്ത ഭീഷണിയാകുന്നു
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉയരുന്ന താപനില, മാള്‍ട്ടയിലെ വാണിജ്യ മുയല് വളര്‍ത്തലിന് കനത്ത ഭീഷണി ഉയര്‍ത്തുന്നു. മുയലുകളുടെ വളര്‍ച്ചാ നിരക്ക് കുറയുന്നതിന് താപനില കാരണമാകുന്നതിനാല്‍ ഉല്പാദനക്ഷമതയെയും മുയലുകളുടെ…
Read More » -
ദേശീയം
ബോംബ് ഭീഷണിക്കാര്‍ക്ക് യാത്രാവിലക്ക്; സുരക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി : വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡു. ഇതിനായി നിയമത്തിലും ചട്ടത്തിലും ആവശ്യമായ…
Read More » -
കേരളം
ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം; നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിന് അപേക്ഷിക്കാം
തിരുവനന്തപുരം : പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സൗജന്യമായും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാമിന്റെ അപേക്ഷ ക്ഷണിച്ചു.…
Read More » -
കേരളം
പൂരം വെടിക്കെട്ടിലെ നിയന്ത്രണങ്ങൾ; ഭേദഗതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മന്ത്രി കെ. രാജൻ
തിരുവനന്തപുരം : പൂരം വെടിക്കെട്ടിലെ നിയന്ത്രണങ്ങൾ കേന്ദ്രം ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ. രാജൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. അനാവശ്യവും യുക്തിരഹിതവും ആണ് കേന്ദ്രത്തിന്റെ തീരുമാനങ്ങൾ.…
Read More » -
ദേശീയം
ജമ്മു കശ്മീർ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റൻസ് ഫ്രണ്ട്
ന്യൂഡൽഹി : ജമ്മു കശ്മീർ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റൻസ് ഫ്രണ്ട്(ടിആർഎഫ്). ലഷ്കർ ഇ തൊയ്ബയുടെ ഭാഗമാണ് എന്നാണ് ടിആർഎഫ് അവകാശപെട്ടിട്ടുള്ളത്. തലവൻ ഷെയ്ഖ് സജ്ജദ്…
Read More » -
കേരളം
ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതി; ഷാജൻ സ്കറിയ അറസ്റ്റിൽ
എറണാകുളം : ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. പി.വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More »