Year: 2024
-
ദേശീയം
ഇന്ത്യ നാലാമത്തെ ആണവ അന്തര്‍വാഹിനി പുറത്തിറക്കി
ന്യൂഡല്‍ഹി : ഇന്ത്യ നാലാമത്തെ ആണവ അന്തര്‍വാഹിനി പുറത്തിറക്കി. വിശാഖപട്ടണം കപ്പല്‍ നിര്‍മ്മാണശാലയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയുടെ…
Read More » -
അന്തർദേശീയം
ജനറല്‍ ലുഓങ് കുഓങ് വിയറ്റ്നാം പ്രസിഡന്റ്
ഹാനോയ് : വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ് (67) തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ 440 അംഗങ്ങളുടേയും പിന്തുണയോടെയാണ് കുഓങ് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുമെന്നും,…
Read More » -
കേരളം
‘എന്റെ ഭൂമി’ പോര്‍ട്ടല്‍ ഇന്നുമുതല്‍; ഭൂമി രജിസ്ട്രേഷന്, പോക്കുവരവ് തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്
തിരുവനന്തപുരം : ഭൂമി സംബന്ധമായ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ ഇന്നു നിലവില്‍ വരും. റവന്യു, സര്‍വെ, രജിസ്ട്രേഷന് സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ ഇന്ന്…
Read More » -
അന്തർദേശീയം
ഇറാഖ്, ഇറാൻ സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്
ദുബായ് : ദുബായിൽ നിന്ന് ഇറാഖ്, ഇറാൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഈ മാസം 23 വരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അധികൃതർ അറിയിച്ചു. മിഡിൽ ഈസ്റ്റ്…
Read More » -
അന്തർദേശീയം
റഷ്യയെ പിന്തുണയ്ക്കാൻ ഉത്തരകൊറിയ യുക്രെയ്നിലേക്ക് സൈനികരെ അയക്കുന്നത് അപകടമാണെന്ന് യുഎസ്
വാഷിംഗ്ടൺ ഡിസി : യുക്രെയ്നിൽ റഷ്യയെ പിന്തുണയ്ക്കാൻ ഉത്തരകൊറിയ സൈന്യത്തെ അയയ്ക്കുന്നത് അപകടമാകുമെന്ന് അമേരിക്ക. റഷ്യയ്ക്കൊപ്പം പോരാടുന്നതിന് ഉത്തരകൊറിയ സൈന്യത്തെ അയച്ചതായും കൂടുതൽ സൈനികരെ യുക്രെയ്നിലേക്ക് അയയ്ക്കാൻ…
Read More » -
അന്തർദേശീയം
ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം; നാലുപേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട് : തെക്കൻ ബെയ്റൂട്ടിന് സമീപമുള്ള ആശുപത്രിക്ക് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി ലെബനൻ അറിയിച്ചു. ഹരിരി ഹോസ്പിറ്റലിന്…
Read More » -
ദേശീയം
കേന്ദ്ര സർക്കാർ ചർച്ചക്ക് വിളിച്ചു; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്
ന്യൂഡൽഹി : ലഡാക്കിന് സംസ്ഥാന പദവി ഉൾപ്പെടെ ആവശ്യപ്പെട്ടുള്ള പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അവസാനിപ്പിച്ചു. വാങ്ചുക്കുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ…
Read More » -
ദേശീയം
മഹാരാഷ്ട്രയിൽ സുരക്ഷാസേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
മുംബൈ : മഹാരാഷ്ട്രയിൽ സുരക്ഷാസേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോര്‍ട്ട്. ഗദ്ചിറോളി ജില്ലയിലെ കൊപർഷി വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക…
Read More » -
കേരളം
‘നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മനുഷ്യബോംബ്’; യാത്രക്കാരന്റെ ഭീഷണി, മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍
കൊച്ചി : വ്യോമയാന മന്ത്രിയുടെ മുന്നറിയിപ്പിനു പിന്നാലെയും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തില്‍ മനുഷ്യബോംബ് സാന്നിധ്യമുണ്ടെന്നു യാത്രക്കാരന് ഭീഷണി മുഴക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വിമാനം അരമണിക്കൂറിലേറെ വൈകി.…
Read More » -
അന്തർദേശീയം
‘നിങ്ങള്‍ എന്റെ രാജാവല്ല, കവര്‍ന്നെടുത്തതെല്ലാം ഞങ്ങള്‍ക്കു തിരികെ തരൂ; ചാള്‍സ് മൂന്നാമനെതിരെ ആക്രോശിച്ച് ഓസ്ട്രേലിയന്‍ സെനറ്റര്‍
കാന്‍ബെറ : ബ്രിട്ടനിലെ ചാള്‍സ് രാജാവിനെതിരെ കൊളോണിയല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഓസ്ട്രേലിയന്‍ സെനറ്റര്‍. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ ചാള്‍സ് മൂന്നാമന് രാജാവിനെതിരെയാണ് സെനറ്റര്‍ ലിഡിയ തോര്‍പ്പ് മുദ്രാവാക്യങ്ങള്‍…
Read More »