Year: 2024
-
മാൾട്ടാ വാർത്തകൾ
മോസ്റ്റ സ്ക്വയർ അടച്ചിടൽ : ലോക്കൽ കൗൺസിൽ തീരുമാനത്തിനെതിരെ ട്രാൻസ്പോർട്ട് മാൾട്ട
മോസ്റ്റ ലോക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തിനു വിരുദ്ധമായി മോസ്റ്റ സ്ക്വയര്‍ കാല്‍നടക്കാര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ട. വാരാന്ത്യത്തിലും സ്ക്വയര്‍ ഗതാഗതത്തിനു തുറന്നുകൊടുക്കാനുള്ള ലോക്കല്‍ കൗണ്‍സില്‍ തീരുമാനമാണ് ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ട…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ അധ്യാപകരുടെ ശമ്പള വിതരണത്തിൽ സർവത്ര ആശയക്കുഴപ്പം
മാൾട്ടയിലെ അധ്യാപകരുടെ ശമ്പള വിതരണത്തിൽ സർവത്ര ആശയക്കുഴപ്പം. പലർക്കും അധിക ശമ്പളം ലഭിച്ചതായും അത് തിരികെ കിട്ടാനായി സർക്കാർ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായും മാൾട്ടീസ് അധ്യാപക സംഘടനകൾ…
Read More » -
കേരളം
പൂരം കലക്കലിൽ മൊഴിയെടുപ്പ് തുടങ്ങി പ്രത്യേക അന്വേഷണ സംഘം
തൃശൂർ : പൂരം കലക്കലിൽ മൊഴിയെടുപ്പ് തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂരദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിന്റെയും ഫയർഫോഴ്സിന്റെയും മൊഴിയെടുത്തു.…
Read More » -
കേരളം
‘കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് കെ. സുരേന്ദ്രന്റെ അറിവോടെ’ : പൊലീസ്
തൃശൂര്‍ : കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അറിവോടെ. കൊടകര കുഴല്‍പ്പണക്കേസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ്…
Read More » -
കേരളം
ബൂട്ടുകൾ അഴിച്ച് അനസ് എടത്തൊടിക; പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിച്ചു
മലപ്പുറം : പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിച്ച് മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിക്കായുള്ള അവസാന മത്സരത്തിനുശേഷമാണ് വിരമിക്കൽ പ്രഖ്യാപനം. ഈ…
Read More » -
ദേശീയം
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ അന്തരിച്ചു
ന്യൂഡല്‍ഹി : പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ (63) അന്തരിച്ചു. ഡല്‍ഹിയിലെ ആശ്ലോക് ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ചയാണ് രോഹിത് ബാലിനെ ആശുപത്രിയില്‍…
Read More » -
കേരളം
ശ്രേഷ്ഠ ഇടയൻ തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്
കൊച്ചി : യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ…
Read More » -
അന്തർദേശീയം
ഐ ഫോൺ 16 ന് പിന്നാലെ ഗൂഗിൾ പിക്സലിനും വിലക്കേർപ്പെടുത്തി ഇന്തോനേഷ്യ
ജക്കാർത്ത : ആപ്പിളിന്റെ ഐ ഫോൺ 16 സീരീസിനെതിരെ വിലക്കേർപ്പെടുത്തി ഞെട്ടിച്ച ഇന്തോനേഷ്യ ഗൂഗിൾ പിക്സലിനും പണികൊടുത്തു. ഐ ഫോൺ 16 ന് പിന്നാലെ ഗൂഗിൾ പിക്സലിനുമെതിരെ…
Read More » -
കേരളം
വിഴിഞ്ഞം വഴി കേന്ദ്രത്തിൻ്റെ പാര; കേരളത്തിന് 12,000 കോടി രൂപയുടെ അധിക ബാധ്യത
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാനത്തിന്റെ വായ്പയാക്കി മാറ്റി കേന്ദ്ര സർക്കാർ. 817 കോടി രൂപ വായ്പയാക്കി മാറ്റുന്ന നിബന്ധന പിൻവലിക്കണമെന്ന്…
Read More » -
ദേശീയം
ജമ്മു കാഷ്മീരിൽ സൈനിക ക്യാമ്പിന് നേരേ ഭീകരാക്രമണം
ശ്രീനഗർ : സൈനിക ക്യാമ്പിന് നേരേ വെടിവയ്പ്പ്. ജമ്മു കാഷ്മീരിലെ ബന്ദിപ്പോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി സൈനിക ക്യാമ്പിന് നേരേ ആണ് ആക്രമണം. രാത്രി എട്ടരയോടെയാണ് ക്യാന്പിന്…
Read More »