Year: 2024
-
കേരളം
പ്രമുഖ വിവര്ത്തകന് എം പി സദാശിവൻ അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത വിവർത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവൻ (89) അന്തരിച്ചു. ദീർഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്റർ ആയിരുന്നു.…
Read More » -
അന്തർദേശീയം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : മുന്നേറ്റം തുടർന്ന് ട്രംപ്, 21 സംസ്ഥാനങ്ങളിൽ ലീഡ്
വാഷിംഗ്ടൺ ഡിസി : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ആണ് മുന്നിൽ.…
Read More » -
അന്തർദേശീയം
ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തം
ടെൽ അവീവ് : ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകൾ ടെൽ അവീവിൽ റാലി…
Read More » -
അന്തർദേശീയം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുന്നേറ്റം തുടർന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകളിൽ റിപ്ലബിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നിൽ. ഡോണൾഡ്…
Read More » -
അന്തർദേശീയം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യ സൂചനകൾ ട്രംപിന് അനുകൂലം
വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ റിപ്ലബിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് അനുകൂലം. ഡോണൾഡ് ട്രംപിന്…
Read More » -
അന്തർദേശീയം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇന്ത്യാനയിലും കെന്റക്കിയിലും ട്രംപ് മുന്നിൽ, വെർമോൺടിൽ കമല
വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഇന്ത്യാനയിലും കെന്റക്കിയിലും ഡോണൽഡ് ട്രംപ് ആണ് മുന്നിൽ വെർമോൺടിൽ കമല ഹാരീസ് ലീഡ്…
Read More » -
കേരളം
തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയിൽ
കൊച്ചി : തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കൽ വീട്ടിൽ ഷൈനി മാത്യു (49) നെയാണ്…
Read More » -
അന്തർദേശീയം
ക്ഷേത്രത്തിന് സമീപം അനധികൃതമായി ഒത്തുകൂടിയാൽ അറസ്റ്റ് ചെയ്യും: കനേഡിയൻ പോലീസ്
ബ്രാംപ്ടൺ : കാനഡയിൽ ആക്രമണത്തിനിരയായ ക്ഷേത്രത്തിന് സമീപം പ്രതിഷേധിക്കാൻ അനധികൃതമായി ഒത്തുകൂടിയാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പോലീസ് മുന്നറിയിപ്പ് നൽകി (Hindu temple attack ). കാനഡയിലെ…
Read More » -
ദേശീയം
ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം തകർന്നു, ഒരാൾ മരിച്ചു
അഹമ്മദാബാദ് : ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലമാണ് തകർന്നത്. അപകടത്തില്പ്പെട്ട മൂന്ന് തൊഴിലാളികളില് ഒരാൾ മരിച്ചു. ആനന്ദ്…
Read More » -
അന്തർദേശീയം
യുഎസ് തെരഞ്ഞെടുപ്പ് ആരംഭിച്ചു; ആദ്യഫലത്തിൽ ഒപ്പത്തിനൊപ്പം ട്രംപും കമലയും
വാഷിങ്ടൺ ഡിസി : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യം വോട്ടെടുപ്പ് നടന്നത് ന്യൂഹാംഷെയറിലെ ഡിക്സ്വിലിലാണ്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഡിക്സ്വിൽ നോച്ചിൽ വോട്ടെണ്ണിയപ്പോൾ ട്രംപും കമലയും…
Read More »