Year: 2024
-
അന്തർദേശീയം
സൗരോർജ വിതരണ കരാർ അഴിമതി ആരോപണം : അദാനിയുമായുള്ള പദ്ധതികൾ കെനിയ റദ്ദാക്കി
ഡല്‍ഹി : അദാനിയുമായുള്ള രണ്ട് വൻ പദ്ധതികൾ കെനിയ റദ്ദാക്കി. കെനിയൻ വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയും കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാറുമാണ് റദ്ദാക്കിയത്.…
Read More » -
അന്തർദേശീയം
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്; ഇസ്രായേൽ നേതൃത്വം കടുത്ത പ്രതിസന്ധിയിൽ
തെല്‍ അവിവ് : ഗസ്സയിലെ കൂട്ടക്കുരുതിയും യുദ്ധക്കുറ്റങ്ങളും മുൻനിർത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ഇസ്രായേൽ നേതൃത്വം കടുത്ത പ്രതിസന്ധിയിൽ. 120 ഓളം രാജ്യങ്ങളിൽ…
Read More » -
അന്തർദേശീയം
പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ വെടിവെപ്പ്; 50 മരണം
ഇസ്ലാമാബാദ് : വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേര്‍ക്ക് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര് കൊല്ലപ്പെട്ടു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു സ്ത്രീകളും…
Read More » -
കേരളം
മുനമ്പം തർക്ക ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തും; സമവായ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : മുനമ്പം തർക്കത്തിൽ ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെ ഫാറൂഖ് കോളജ്…
Read More » -
അന്തർദേശീയം
ലബനനിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ: 52 മരണം
ബെയ്റൂട്ട് : ലബനനിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. തലസ്ഥാനമായ ബെയ്റൂട്ടിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വ്യാഴാഴ്ച ഇസ്രയേൽ ആക്രമണം നടത്തിയതായി ലബനീസ് സർക്കാർ അറിയിച്ചു. ഇസ്രയേലിന്റെ…
Read More » -
അന്തർദേശീയം
സംഘര്‍ഷം മുറുകുന്നു; യുക്രൈനെതിരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച് റഷ്യ
കീവ് : റഷ്യ ആദ്യമായി തങ്ങള്‍ക്ക് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതായി യുക്രൈന്. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഡിനിപ്രോ നഗരത്തെ ലക്ഷ്യമിട്ട് റഷ്യ ഒറ്റരാത്രികൊണ്ട് ഭൂഖണ്ഡാന്തര…
Read More » -
അന്തർദേശീയം
ബോംബ് ചുഴലിക്കാറ്റ് : അമേരിക്കയില്‍ വന്‍നാശനഷ്ടങ്ങള്‍; ഒരുമരണം
സാന്‍ ഫ്രാന്‍സിസ്കോ : അമേരിക്കയില്‍ വന്‍നാശം വിതച്ച് ബോംബ് ചുഴലിക്കാറ്റ്. വടക്കുപടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിച്ച ‘ബോംബ് ചുഴലിക്കാറ്റി’ല്‍ ഒരാള്‍ മരിക്കുകയും അഞ്ച് ലക്ഷത്തിലധികം പേരുടെ വൈദ്യുതി ബന്ധവും…
Read More » -
മാൾട്ടാ വാർത്തകൾ
20 മില്യൺ യൂറോയുടെ ഫ്രീപോർട്ടിലെ കൊക്കെയ്ൻ കടത്ത് : ഒരാൾ കൂടി അറസ്റ്റിൽ
മാൾട്ട ഫ്രീപോർട്ടിൽ നിന്ന് 146 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. 31 വയസ്സുള്ള സെജ്തൂനെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.…
Read More » -
മാൾട്ടാ വാർത്തകൾ
പൊതുപണം ദുരുപയോഗം : AWAS മുൻ സി.ഇ.ഒക്ക് രണ്ടുവർഷത്തെ തടവ്
പൊതുപണം ദുരുപയോഗം ചെയ്തതിന് ഏജൻസി ഫോർ വെൽഫെയർ ഓഫ് അസൈലം സീക്കേഴ്സിൻ്റെ (AWAS) മുൻ സിഇഒയെ കോടതി ശിക്ഷിച്ചു. 57 കാരനായ ജോസഫ് മൈക്കൽ ബാൽഡാച്ചിനോ 2016…
Read More » -
ദേശീയം
മണിപ്പൂരില്‍ ആള്‍ക്കൂട്ടം എംഎല്‍എയുടെ വീട് ആക്രമിച്ച് കൊള്ളയടിച്ചു
ഇംഫാല്‍ : മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ എംഎല്‍എയുടെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയും ഒന്നരക്കോടി രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായി പരാതി. ജെഡിയു എംഎല്‍എ കെ ജോയ്…
Read More »