Year: 2024
-
ദേശീയം
മണിപ്പുർ കലാപം : ഇംഫാൽ താഴ്വരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 13 ദിവസത്തിനുശേഷം ഇന്നു തുറക്കും
ഇംഫാൽ : മണിപ്പുർ ഇംഫാൽ താഴ്വരയിലെയും ജിരിബാമിലെയും വിദ്യാഭ്യാസസ്ഥാപനങ്ങൾ 13 ദിവസത്തിനുശേഷം ഇന്നു തുറക്കും. മെയ്തെയ് വിഭാഗത്തിൽപെട്ട മൂന്നു കുട്ടികളുടെയും മൂന്നു സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ…
Read More » -
ദേശീയം
സംഭാല്‍ പള്ളി സര്‍വേ നിര്‍ത്തി വയ്ക്കണം; ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍
ലഖ്നൗ : ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പള്ളി കമ്മിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. പള്ളിയിലെ സര്‍വേക്കെതിരെയാണ് കമ്മിറ്റി ഹര്‍ജി നല്‍കിയത്.…
Read More » -
കേരളം
നിയന്ത്രണം വിട്ടെത്തിയ ലോറി പാഞ്ഞുകയറി, ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതി മരിച്ചു
പാലക്കാട് : നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നു യുവതി മരിച്ചു. പാലക്കാട് ചിറ്റൂരിലാണ് ദാരുണ സംഭവമുണ്ടായത്. മൈസൂർ സ്വദേശി പാർവതി (40)യാണ് മരിച്ചത്.…
Read More » -
കേരളം
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു
ആലപ്പുഴ : ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ചേര്‍ത്തല നെടുമ്പ്രക്കാട് സ്വദേശികളായ നവീന്‍ (24), ശ്രീഹരി (24) എന്നിവരാണ് മരിച്ചത്. എക്സറേ കവലയ്ക്ക്…
Read More » -
കേരളം
കൊച്ചി വിമാനത്താവളത്തിൽ പറന്നിറങ്ങി ‘ഇവ’
കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ പറന്നിറങ്ങിയ ‘ഇവ’യെ ഒരു സെലിബ്രിറ്റി പരിവേഷത്തോടെയാണ് നാട് വരവേറ്റത്. വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെ നിന്ന് കൊണ്ടുവരുന്നതിനും അനുമതി നല്കുന്ന അനിമല്‍…
Read More » -
കേരളം
ആന എഴുന്നള്ളിപ്പില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി : ആന എഴുന്നള്ളിപ്പില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ആന ഇല്ലെങ്കില്‍ ആചാരം മുടങ്ങുമോയെന്ന് കോടതി ചോദിച്ചു. 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിര്‍ബന്ധം ഏത് ആചാരത്തിന്റെ പേരിലെന്നും…
Read More » -
കേരളം
വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്സഷന് കരാര്‍ ഒപ്പുവച്ചു
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് 2034 മുതല്‍ വരുമാന വിഹിതം ലഭിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്. വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി…
Read More » -
ദേശീയം
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം
ന്യൂഡൽഹി : പ്രശാന്ത് വിഹാറിൽ സ്ഫോടനം. ഇന്ന് രാവിലെ 11ന് പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ആളപായമില്ല. പോലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി…
Read More » -
അന്തർദേശീയം
‘ദി യുഎഇ ലോട്ടറി’; യുഎഇയില്‍ 100 ദശലക്ഷം ദിര്‍ഹം ‘ലക്കി ഡേ’ ഗ്രാന്‍ഡ് പ്രൈസ്
ദുബായ് : യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറി ‘ദി യുഎഇ ലോട്ടറി’ ഔദ്യോഗികമായി ആരംഭിച്ചു. 100 ദശലക്ഷം ദിര്‍ഹമാണ് ‘ലക്കി ഡേ’ ഗ്രാന്‍ഡ് പ്രൈസ്. ഡിസംബര്‍ 14-നാണ്…
Read More »