Year: 2022
-
മാൾട്ടയിൽ സമാശ്വാസ ചെക്കുകൾ ഇന്നു മുതൽ വിതരണം ചെയ്തുതുടങ്ങി.
വലേറ്റ : സാമ്പത്തിക പായ്ക്കേജിന്റെ ഭാഗമായി മാൾട്ട ഗവൺമെൻറ് കഴിഞ്ഞ മാസം തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി പ്രഖ്യാപിച്ച 100 യൂറോയുടെ ചെക്കുകൾ ഇന്നു മുതൽ വിതരണം ആരംഭിച്ചു.…
Read More » -
മത്സരിച്ച അഞ്ചിടത്ത് കോൺഗ്രസ് തോറ്റുതുന്നംപാടി: ഉപകാരസ്മരണയിൽ വീണ്ടും സോണിയ തന്നെ അധ്യക്ഷ; കോൺഗ്രസിനെ പരിഹസിച്ച് ബിജെപി
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും കോൺഗ്രസ് തോറ്റിട്ടും സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ഉയർത്തിക്കാട്ടുന്ന കോൺഗ്രസ് നേതൃത്തെ പരിഹസിച്ച് ബിജെപി. തുടർച്ചയായി പരാജയങ്ങൾ ഉണ്ടായിട്ടും കോൺഗ്രസ് ഹൈക്കമാൻഡ്…
Read More » -
സാന്താ വെനേര വാഹനാപകടം; മാൾട്ടയിൽ രാവിലെ കനത്ത ഗതാഗതക്കുരുക്ക്.
ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സാന്താ വെനേര റോഡ് അടച്ചതിനെത്തുടർന്ന് രാവിലെ വാഹനങ്ങൾ കനത്ത ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഇന്ന് പുലർച്ചെ 3:30 ന് ഭിത്തിയിൽ ഇടിച്ച് 22 കാരന്…
Read More » -
മാര്‍ച്ച് 16 മുതല്‍ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സീനേഷന് തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് 12-13 വയസ്സിനും 13-14 വയസ്സിനും ഇടയിലുള്ളവര്‍ക്ക് (2008, 2009, 2010 വര്‍ഷങ്ങളില്‍ ജനിച്ചവര്‍, ഇതിനകം 12 വയസ്സിന് മുകളിലുള്ളവര്‍) കോവിഡ് 19 വാക്സിനേഷന് (Covid…
Read More » -
‘സായ്നികേഷിന് തിരിച്ചുവരണം’; വീട്ടുകാരോട് ആഗ്രഹം അറിയിച്ച് യുക്രൈന് സൈന്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി
ചെന്നൈ: റഷ്യക്ക് എതിരായ പോരാട്ടത്തിന് യുക്രൈന് സൈന്യത്തില്‍ ചേര്‍ന്ന സായ് നികേഷ് മടങ്ങിവരാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം വിദ്യാര്‍ത്ഥി വീട്ടുകാരെ അറിയിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ…
Read More » -
ഹാട്രിക്കിനൊപ്പം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകളും ഇനി ക്രിസ്റ്റ്യാനോയുടെ പേരിൽ
ഫുട്ബോളിൽ ക്ലബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടോട്ടന്‍ഹാം ഹോട്സ്പറിനെതിരെ ഇന്ന് നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി…
Read More » -
യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇസ്രയേലിനോട് സെലന്‍സ്കി; പുടിനുമായി ജറുസലേമില്‍
റഷ്യ – യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണമെന്ന് യുക്രൈന് പ്രസിഡന്റ് വ്ലാദമിര്‍ സെലന്‍സ്കി. ജറുസലേമില്‍ വെച്ച് റഷ്യന്‍ പ്രസിഡിന്റ് വ്ലാദമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും…
Read More » -
രൂപ – റൂബിൾ വ്യാപാര സാധ്യത പരിശോധിക്കുന്നു; റഷ്യയിൽ നിന്ന് ഇന്ത്യ വൻ വിലക്കുറവിൽ എണ്ണ വാങ്ങിയേക്കും ?
ദില്ലി: ഉപരോധം ബാധകമല്ലാത്ത മേഖലകളിൽ ഇന്ത്യ റഷ്യ വ്യാപാരം സുഗമമാക്കാൻ രൂപ റൂബിൾ വ്യാപാര സാധ്യത പരിശോധിക്കാൻ ഇരു രാജ്യങ്ങളും നടപടികളാരംഭിച്ചു. സാധാരണയായി ഡോളർ, യൂറോ തുടങ്ങിയ…
Read More » -
അന്താരാഷ്ട്ര ബഹിരാകാശ നിലയം തകരാന്‍ ഇടയാക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്
മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയം തകരാന്‍ ഇടയാക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. 500 ടണ്‍ ഭാരമുള്ള നിലയം കരയിലോ കടലിലോ വീഴാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ…
Read More » -
മിനിമം ചാര്‍ജ് 12 രൂപയാക്കണം; വിദ്യാര്‍ത്ഥികള്‍ക്ക് ആറ്: സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
കൊച്ചി: ബസ് യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കണം. മൂന്നു…
Read More »