Year: 2022
-
നടൻ വി പി ഖാലിദ് അന്തരിച്ചു; മരണം ഷൂട്ടിംഗിനിടെ
കൊച്ചി: നടന് വി പി ഖാലിദ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. ലൊക്കേഷനിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു.…
Read More » -
ലണ്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
ലണ്ടന്‍:മലിനജല സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ടൈപ്പ് 2 വാക്സിന് ഡെറൈവ്ഡ് പോളിയോ വൈറസ് (വിഡിപിവി2) ആണ് കണ്ടെത്തിയത്. ഇതുമായി…
Read More » -
ബൈക്ക് യാത്രികന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
കോഴിക്കോട് : കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന് കുട്ടി. സംഭവത്തില്‍ അന്വേഷണത്തിന് കെഎസ്ഇബി ചെയര്‍മാനെ…
Read More » -
ഇന്ത്യയും ചെെനയും റഷ്യൻ എണ്ണ മേടിക്കുന്നതിലെ പരിഭവം പരസ്യമാക്കി അമേരിക്ക, തങ്ങളെ അറിയിച്ചില്ലെങ്കിലും എണ്ണ വില കുറയുമല്ലോയെന്നും ആശ്വാസം.
വാഷിംഗ്ടണ്‍: യു.എസിന് അറിയാവുന്നതിലൂം കൂടുതല്‍ റഷ്യന്‍ എണ്ണ ഇന്ത്യയും ചെെനയും വാങ്ങുന്നുണ്ടാവാമെന്ന് പ്രസിഡന്റ് ജോ ബെെഡന്റെ സാമ്ബത്തിക ഉപദേഷ്ടാവ്. രാജ്യങ്ങളുടെ ഈ നടപടി ഇത് ആഗോള വിപണിയിലെ…
Read More » -
170 കോടിയുടെ ഭരണാനുമതി; 48 റോഡ്, 3 പാലങ്ങള്‍, 4 കെട്ടിടങ്ങള്‍
തിരുവനന്തപുരം > സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ 48 റോഡുകള്‍ക്കും 3 പാലങ്ങള്‍ക്കും 4 കെട്ടിടങ്ങള്‍ക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
വേനൽ ചൂടിൽ കത്തിയെരിഞ്ഞ് യൂറോപ്പ്
പാരീസ്:വേനല്‍ക്കാല ചൂടില്‍ യൂറോപ്പ് വീര്‍പ്പുമുട്ടുകയാണ്.യൂറോപ്പ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും തീവ്രമായ ഉഷ്ണതരംഗങ്ങളില്‍ ഒന്നാണ്. ഫ്രാന്‍സും മറ്റ് പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളും ശനിയാഴ്ച കൊടുംചൂടില്‍ പൊള്ളലേറ്റു, ഇതാവട്ടെ…
Read More » -
അഫ്ഗാനിസ്താനിൽ വൻ ഭൂചലനം; മരണം 250
ബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ശക്തമായ ഭൂചലനത്തില്‍ 250ലേറെ ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 150 ലേറെ ആളുകള്‍ക്ക് പരിക്കേറ്റതായും അഫ്ഗാന് പ്രാദേശിക…
Read More » -
മാൾട്ടാ വാർത്തകൾ
992 യുക്രെനിയക്കാർക്ക് താൽക്കാലിക സംരക്ഷണം നൽകി മാൾട്ട
വല്ലേറ്റ:നിയമവിരുദ്ധമായ റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി സ്വന്തം രാജ്യത്തിൽ നിന്നും പാലായനം ചെയ്യേണ്ടി വന്ന ഏകദേശം 992 യുക്രെനിയക്കാർക്ക് മാൾട്ട താൽക്കാലിക സംരക്ഷണം അനുവദിച്ചു. NSO പുറത്തുവിട്ട കണക്കുകൾ…
Read More » -
അന്തർദേശീയം
കൊളംബിയയിൽ ഇടതുപക്ഷത്തിന് വൻ വിജയം
ബൊഗോട്ട: കൊളംബിയയിൽ ഇടതുപക്ഷ സ്ഥാനാർഥി ഗസ്റ്റാവോ പെട്രോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കൊളംബിയയുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെ 212 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇടതുപക്ഷ സ്ഥാനാർഥി പ്രസിഡന്റാകുന്നത്. സാമൂഹികവും സാമ്പത്തികവുമായ…
Read More » -
കേരളം
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി മോശം കാലാവസ്ഥയിലും സുരക്ഷിത ലാൻഡിങ്.
തിരുവനന്തപുരം:മോശം കാലാവസ്ഥയിലും വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ് ഉറപ്പുവരുത്തുന്ന കാറ്റഗറി -1 അപ്രോച്ച് ലൈറ്റിങ് സിസ്റ്റം (എഎൽഎസ്) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലും. റൺവേ 32-ലാണ് പുതിയ സംവിധാനം…
Read More »