Month: July 2022
-
മാൾട്ടാ വാർത്തകൾ
യുവധാര സാംസ്കാരിക വേദിയുടെ രണ്ടാം സമ്മേളനം ഇന്ന് വൈകിട്ട് നാലുമുതൽ : ഡോ: തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
സീറ : യൂവധാര സാംസ്കാരിക വേദി മാൾട്ടയുടെ രണ്ടാം സംഘടന സമ്മേളനം ഇന്ന് വൈകിട്ട് നാലുമണി മുതൽ സീറ ഓർഫിയം ഹാളിലെ പി .കൃഷ്ണപിള്ള നഗറിൽ വച്ച്…
Read More » -
കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം
ലണ്ടന്‍: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു ഗെയിം റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 197 കിലോയാണ്…
Read More » -
ടി20 മത്സരത്തിനിടെ ചാവേർ സ്ഫോടനം; സ്റ്റേഡിയത്തിൽ നിന്ന് പരിഭ്രാന്തരായി കാണികൾ ഓടി
കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളില്‍ ടി20 മത്സരമായ ഷ്പാഗീസാ ലീഗ് നടക്കുന്നതിനിടെ ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ളില്‍ സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാണികള്‍ പരിഭ്രാന്തരായി ഓടുന്നത്…
Read More » -
തീ കൊണ്ട് കളിക്കരുത്, കളിക്കുന്നവര്‍ ചാരമാകും”; യു എസിന് ചൈനയുടെ താക്കീത്
തായ് വാന്‍ ദ്വീപിനെ ചൊല്ലി പസഫിക് മേഖലയില്‍ പിരിമുറുക്കം കൂടുന്നു. ചൈന സ്വന്തം ഭൂവിഭാഗമായി കണക്കാക്കുന്ന സ്വയംഭരണ ദ്വീപിനെച്ചൊല്ലി ബീജിംഗും വാഷിംഗ്ടണും തുറന്ന സംഘര്‍ഷത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.…
Read More » -
വിമാനത്തിൽ നിന്നുളള ഭക്ഷണത്തിൽ പാമ്പിന്റെ തല
അങ്കാര: തുര്‍ക്കിയിലെ അങ്കാറയില്‍നിന്ന് ജര്‍മനിയിലെ ഡസല്‍ഡോര്‍ഫിലേക്ക് പുറപ്പെട്ട വിമാനത്തില്‍ വിളമ്ബിയ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ പാമ്ബിന്റെ തല കണ്ടെത്തി. തുര്‍ക്കി ആസ്ഥാനമായുള്ള സണ്‍എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. പച്ചക്കറികള്‍ക്കിടയിലാണ് പാമ്ബിന്തല…
Read More » -
2024ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിന്മാറുമെന്ന് റഷ്യ
മോസ്കോ: 2024ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പിന്മാറുമെന്ന് റഷ്യ. സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ഥ്യമാക്കുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും റഷ്യ അറിയിച്ചു. യുക്രൈന് യുദ്ധത്തിന്…
Read More » -
സംസ്കാരത്തെ ഏകശിലാരൂപത്തിലേക്ക് ചുരുക്കാൻ ശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്കാരത്തെ ഏകശിലാരൂപത്തിലേക്ക് ചുരുക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ സംസ്കാരങ്ങളും നിലനിന്നത് അതിന്റെ ബഹുമുഖ സ്വഭാവംകൊണ്ടാണ്. ഇത് മനസ്സിൽവച്ചാകണം സാംസ്കാരികരംഗത്തെ കർത്തവ്യങ്ങൾ…
Read More » -
മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശി തട്ടിയത് ലക്ഷങ്ങൾ
യൂറോപ്പിലെ മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. നാൽപതോളം യുവാക്കളിൽ നിന്നും കോട്ടയം കിടങ്ങൂർ സ്വദേശി തട്ടിയെടുത്തത് ലക്ഷങ്ങൾ. ഇരകളായ കൊച്ചി സ്വദേശികൾ വരാപ്പുഴ പൊലീസിൽ പരാതി…
Read More » -
ക്യാൻസറിനും ഹൃദ്രോഗത്തിനുമുളള മരുന്നുകൾ ഇനി 70 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക്; നിർണായക തീരുമാനവുമായി കേന്ദ്രം, പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തിൽ
ന്യൂഡല്‍ഹി: അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം എന്നിങ്ങനെ ഗുരുതര രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുളള മരുന്നുകളുടെ വിലയില്‍ കുത്തനെ കുറവുണ്ടാകുമെന്ന് സൂചന. 70 ശതമാനത്തോളം കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണ്…
Read More » -
മങ്കിപോക്സ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
വാഷിങ്ടണ്‍: മങ്കിപോക്സില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. ഡബ്യു.എച്ച്.ഒ നല്കുന്ന ഏറ്റവും വലിയ മുന്നറിയിപ്പാണിത്. ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. 70 ശതമാനം…
Read More »