Month: June 2022
-
മാൾട്ടാ വാർത്തകൾ
രണ്ട് മാസത്തിനുള്ളിൽ ഏകദേശം 600 ഉക്രേനിയക്കാർക്ക് താൽക്കാലിക സംരക്ഷണം നൽകി മാൾട്ട
വല്ലേറ്റ: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ യൂറോസ്റ്റാറ്റ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം രണ്ട് മാസത്തിനുള്ളിൽ മൊത്തം 585 ഉക്രേനിയക്കാർക്ക് മാൾട്ട താൽക്കാലിക സംരക്ഷണം നൽകി. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെത്തുടർന്ന്…
Read More » -
മാൾട്ടാ വാർത്തകൾ
യുഎൻ സുരക്ഷാ സമിതിയിലേക്ക് മാൾട്ടയും
1983 ന് ശേഷം ആദ്യമായി യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരമല്ലാത്ത അംഗമായി മാൾട്ട തിരഞ്ഞെടുക്കപ്പെട്ടു.190 വോട്ടിംഗ് അംഗരാജ്യങ്ങളിൽ നിന്ന് 97% വോട്ടുകളാണ് മാൾട്ടയ്ക്ക് ലഭിച്ചത്. നോമിനേഷൻ ഉറപ്പിക്കാൻ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുക്രെയ്ൻ, മോൾഡോവ, ജോർജിയ എന്നീ രാജ്യങ്ങളുടെ അംഗത്വഅപേക്ഷകളിൽ തീരുമാനമെടുക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കളോട് ആവശ്യപ്പെട്ട് യൂറോപ്യൻ പാർലമെന്റ്
ജൂൺ 23-24 തീയതികളിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ കൗൺസിൽ യോഗത്തിന് മുന്നോടിയായി ഉക്രെയ്ൻ, റിപ്പബ്ലിക് ഓഫ് മോൾഡോവ, ജോർജിയ എന്നീ രാജ്യങ്ങളുടെ അംഗത്വ അപേക്ഷകളിൽ തീരുമാനമെടുക്കാൻ യൂറോപ്യൻ…
Read More » -
മാൾട്ടാ വാർത്തകൾ
ശക്തമായ കാറ്റ്: മുന്നറിയിപ്പ് നൽകിയതിനാൽ മാൾട്ട ഗോസോ ഫാസ്റ്റ് ഫെറി സർവീസുകൾ റദ്ദാക്കി
വല്ലേറ്റ:മാൾട്ടയ്ക്കും ഗോസോയ്ക്കും ഇടയിലുള്ള ഫാസ്റ്റ് ഫെറി യാത്രകൾ വെള്ളിയാഴ്ച കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ റദ്ദാക്കി, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ…
Read More » -
മാൾട്ടാ വാർത്തകൾ
തകരാറിലാക്കിയ കിലോമീറ്റർ ഗേജുകൾ: തട്ടിപ്പിന് ഇരകളായവർക്ക് നഷ്ടപരിഹാരം നൽകണം – പി.എൻ
വല്ലേറ്റ: ജാപ്പനീസ് കാറുകളുടെ ഓഡോമീറ്ററുകൾ തകരാറിലാക്കി നടത്തിയ തട്ടിപ്പിന് ഇരയായവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് നാഷണലിസ്റ്റ് പാർട്ടി. ഗതാഗത വക്താവും എംപിയുമായ അഡ്രിയാൻ ഡെലിയ, ഉപഭോക്തൃ അവകാശ…
Read More » -
മാൾട്ടാ വാർത്തകൾ
യൂബർ സർവ്വീസ് മാൾട്ടയിൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിച്ചു
വല്ലേറ്റ:യൂബ൪ ആപ്പിന്റെ പ്രാദേശിക, അന്തർദേശീയ ഉപയോക്താക്കൾക്ക് മാൾട്ടയിൽ സുരക്ഷിതമായും സുഖമായും സഞ്ചരിക്കാനുള്ള അവസരം നൽകിക്കൊണ്ട്, യൂബ൪ മാൾട്ടയിൽ പ്രവർത്തനമാരംഭിച്ചു. ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും കൂടുതൽ അവസരങ്ങൾ നൽകുവാനും മാൾട്ടയിലെ…
Read More » -
തൊഴിലാളികൾക്കുള്ള മാൾട്ടീസ് വിസകൾ പ്രോസസ്സ് ചെയ്യുന്നതിൽ ഇരുട്ടിൽ തപ്പി ഇന്ത്യൻ ഹൈക്കമ്മീഷൻ- കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്ന് മാൾട്ട
ഇന്ത്യൻ ഹൈക്കമ്മീഷനിലെ തൊഴിലാളികൾക്കുള്ള മാൾട്ടീസ് വിസകൾ പ്രോസസ്സ് ചെയ്യുന്നതിൽ തടസ്സം നേരിടുന്നതിനാൽ, എംബസിയിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിസ പ്രോസസ്സിംഗ് സുഗമമാക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ…
Read More » -
പ്രചാരണങ്ങൾ അതിൻ്റെ വഴിക്ക് പോകട്ടെ; സർക്കാറിൻ്റെ പ്രവർത്തനത്തെ അതൊന്നും ബാധിക്കില്ല: മുഖ്യമന്ത്രി
പ്രചാരണങ്ങൾ അതിൻ്റെ വഴിക്ക് പോകട്ടെയെന്നും സർക്കാറിൻ്റെ പ്രവർത്തനത്തെ അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയാണ്. പക്ഷെ ജനങ്ങൾ നെഞ്ചുതൊട്ടുപറഞ്ഞു, ഇത് ഞങ്ങളുടെ…
Read More » -
ആരോഗ്യം
യുഎഇയിൽ അഞ്ച് പേർക്കുകൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി
ദുബായ്: യുഎഇയിൽ അഞ്ച് പേർക്കുകൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി വർധിച്ചു. നേരത്തെ രോഗം ബാധിച്ച രണ്ട് പേർ രോഗമുക്തി…
Read More » -
ആരോഗ്യം
ചരിത്രത്തിൽ ആദ്യമായി കാൻസർ രോഗികളിൽ മരുന്ന് പരീക്ഷണം വിജയം; അർബുദ ചികിത്സ രംഗത്ത് പുതിയ മാറ്റതിനുള്ള വഴി തെളിയുന്നു.
കാൻസർ രോഗ ചികിത്സാരംഗത്തിന് പ്രതീക്ഷയേകി ന്യൂയോർക്കിലെ മരുന്ന് പരീക്ഷണം വിജയം. മലാശയ അർബുദ ബാധിതരായ 18 പേരിൽ ‘ഡൊസ്റ്റർലിമാബ്’ എന്ന പുതിയ മരുന്ന് പരീക്ഷിച്ചപ്പോഴാണ് വിജയം കണ്ടത്.…
Read More »