Day: June 25, 2022
-
വൈദ്യുതിനിരക്ക് കൂട്ടി;വര്‍ധനവ് 6.6 ശതമാനം; 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനവില്ല; നിരക്ക് കൂട്ടിയത് പ്രത്യേക സാഹചര്യം മൂലമെന്ന് കമ്മിഷന്
തിരുവനന്തപുരം: വൈദ്യുതി നിരക്കില്‍ വര്‍ധനവ് പ്രഖ്യാപിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള നിരക്കിലാണ് വര്‍ധനവ്. വൈദ്യുതിനിരക്കില്‍ 6.6 ശതമാനം വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50 യൂണിറ്റ്…
Read More » -
മുംബൈ ഭീകരാക്രമണം: സാജിദ് മജീദ് മിറിന് 15 വർഷം തടവ് വിധിച്ച് പാക് കോടതി
ഇസ്ലാമാബാദ് 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില് ഒരാളായ സാജിദ് മജീദ് മിറിന് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി 15 വര്‍ഷത്തെ തടവ് വിധിച്ചു. തീവ്രവാദത്തിന് സാമ്ബത്തിക സഹായം…
Read More » -
തക്കാളിപ്പനി ബാധിതർ 200ലേക്ക്: ഒന്നു മുതൽ അഞ്ചുവരെ വയസ്സുള്ള കുട്ടികളിലാണ് രോഗം കൂടുതൽ
തൃശൂര്‍: ജില്ലയില്‍ പകര്‍ച്ചപ്പനിക്കും വയറിളക്കത്തിനും പിന്നാലെ കുട്ടികളില്‍ തക്കാളിപ്പനിയും വര്‍ധിക്കുന്നു. ജില്ലയില്‍ ഇരുനൂറോളം കുട്ടികള്‍ക്ക് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒന്നു മുതല്‍…
Read More »