Month: March 2022
-
അന്തർദേശീയം
യുകെയിൽ പാസഞ്ചർ ലൊക്കേറ്റർ ഫോം മാർച്ച് 18 വെള്ളിയാഴ്ച മുതൽ ആവശ്യമില്ല. വാക്സിൻ എടുക്കാത്ത യാത്രക്കാർക്കുള്ള എല്ലാ ടെസ്റ്റിംഗ് നിയന്ത്രണങ്ങളും അവസാനിപ്പിക്കും.
യുകെയിലെ പാസഞ്ചർ ലൊക്കേറ്റർ ഫോം വെള്ളിയാഴ്ച മുതൽ ആവശ്യമില്ലെന്ന് ഗവൺമെൻറ് വ്യക്തമാക്കി. യുകെയിലേയ്ക്കും പുറത്തേയ്ക്കുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന എല്ലാ ടെസ്റ്റിംഗ് നിയന്ത്രണങ്ങളും ഇതോടെ അവസാനിക്കും. വാക്സിൻ എടുക്കാത്ത…
Read More » -
ചൈന ഒടുവില്‍ ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി,ലഡാക്ക് അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തിന് ശേഷം ആദ്യമായി ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നു
ഏഷ്യയിലെ കരുത്ത് ആര്‍ക്കെന്ന് തെളിയിച്ചുകൊണ്ട് സമവായ ചര്‍ച്ചാ നീക്കത്തിനൊരുങ്ങി ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ഈയാണ് ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം 15ാംവട്ട കമാന്റര്‍തല ചര്‍ച്ച ചുസൂല്മാള്ഡോ…
Read More » -
അന്തർദേശീയം
ജപ്പാനില്‍ ശക്തമായ ഭൂചലനം: 7.3 തീവ്രത; സുനാമി മുന്നറിയിപ്പ്
ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്കി. ജപ്പാന്റെ വടക്കുകിഴക്കന്‍ തീരമേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.…
Read More » -
മാൾട്ടാ പോലീസ് പ്രതിനിധികൾ ഇന്ത്യൻ ഹൈക്കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി.
ബിർക്കിർക്കര:മാൾട്ടാ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിന്റെ പ്രതിനിധികളായ ഗബ്രിയഗാട്ട്,സാർജന്റ് ഇയാൻ വെല്ല എന്നിവർ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ചർച്ച നടത്തി.ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹൈക്കമ്മീഷനുമായി സഹകരിച്ച് ഒരുമിച്ച് പ്രവർത്തിക്കുന്നതിന്…
Read More » -
കേരളം
എ എ റഹിം സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി
ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹിം സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്.യുവപ്രാതിനിധ്യം കണക്കിലെടുത്താണ് റഹിമിനെ പരിഗണിച്ചത്. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എന്ന…
Read More » -
ദേശീയം
ഹോളി ആഘോഷത്തിന് മനുഷ്യകുരുതി നല്‍കാനായി ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; രണ്ട് പേര് പിടിയില്‍
ഹോളി ആഘോഷത്തിന് ഭാഗമായി മനുഷ്യകുരുതി നല്‍കാനായി ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍.ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്…
Read More » -
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തുടങ്ങിയവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ
മോസ്കോ: അമേരിക്കൻ പ്രസിഡന്റ് ജോർജ് ബൈഡനും സ്റ്റേറ്റ് ഒഫ് സെക്രട്ടറി ആന്റണി ബ്ളിങ്കനും ഉൾപ്പെടെ 13 അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉപരോധവുമായി റഷ്യ. പ്രതിരോധ സെക്രട്ടറി എ.…
Read More » -
മാൾട്ട ഇന്ത്യൻ ഹൈക്കമ്മിഷൻ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.
ബിർക്കിർക്കര :മാൾട്ടാ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾ ആയിരിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനും അഭിപ്രായം ആരായുവാനും വേണ്ടി ” ഓപ്പൺ ഹൗസ് ” നടത്തി. മാൾട്ടയിലെ…
Read More » -
ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കൊമ്പന്മാരുടെ തിരിച്ചുവരവ്; കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
മഡ്ഗാവ്: ജംഷേദ്പുര്‍ എഫ്സിയെ തറപറ്റിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍. രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോള്‍ ആദ്യ പാദത്തിലെ ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ…
Read More » -
യൂറോപ്പ് രാജ്യങ്ങളിൽ അടുത്ത തരംഗം ആരംഭിച്ചു ; യൂറോപ്യൻ രാജ്യങ്ങളിൽ, ഫ്രാൻസിലാണ് ഏറ്റവും കൂടുതൽ കേസുകൾ
കഴിഞ്ഞ വർഷം അവസാനം ലോകമെമ്പാടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം, വളരെ പകർച്ചവ്യാധിയായ ഒമിക്റോൺ വേരിയന്റ് യൂറോപ്പിൽ കോവിഡ് കേസുകളുടെ വർദ്ധനവിന് സാക്ഷ്യം വഹിക്കുന്നതായി തോന്നുന്നു, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.…
Read More »