Day: March 17, 2022
-
ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സിയില്‍ ഇറങ്ങാന്‍ സാധിക്കില്ല.
ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം ഐഎസ്എൽ ഫൈനലിൽ പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് കേരളാ ബ്ലാസ്റ്റേഴ് ടീമും ആരാധകരും. ഇരുപാദ സെമികളിലുമായി 2-1ന് ജംഷഡ്പൂർ എഫ് സി തകർത്താണ് കേരളാ…
Read More » -
അരി കിലോയ്ക്ക് 448 ലങ്കൻ രൂപ; പാൽ ലിറ്ററിന് 263; സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക; ജനം തെരുവിൽ
കൊളംബോ: ശ്രീലങ്കയിൽ (Srilanka Economic Crisis) വിദേശനാണയം ഇല്ലാത്തതിനാൽ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ ജനം തെരുവിലിറങ്ങി. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്റ് ഗോട്ടബയ…
Read More » -
ഇന്ത്യന്‍ വിമാനം റാഞ്ചിയ സംഘത്തിലെ അടുത്ത ഭീകരനും പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു?; കറാച്ചിയില്‍ ‘അജ്ഞാതരുടെ’ വെടിയേറ്റ് മരിച്ചത് സഫറുള്ള ജമാലി
ന്യൂഡൽഹി : കാണ്ഡഹാറില്‍ ഇന്ത്യന്‍ വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകരരില്‍ ഒരാള്‍ കൂടി പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിമാനം ഐസി 814 റാഞ്ചിക്കൊണ്ടു പോയ സംഘത്തിലെ പ്രമുഖന്…
Read More » -
ഇറാഖിലേക്ക് പോയ യുഎഇ ചരക്ക് കപ്പല്‍ കടലില്‍ മുങ്ങി; കപ്പലില്‍ ഇന്ത്യക്കാരും
ദുബൈ:ഗള്‍ഫ് തീരത്ത് യുഎഇ ചരക്ക് കപ്പല്‍ മുങ്ങി. ഇറാന് തീരത്തോട് ചേര്‍ന്നാണ് അപകടം നടന്നത്. മോശം കാലാവസ്ഥയെ തുര്‍ന്നാണ് കപ്പല്‍ മുങ്ങിയത്. മുപ്പതു പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.…
Read More » -
ഇന്ത്യാ-ജപ്പാൻ പ്രതിരോധ സഖ്യം ശക്തമാക്കുന്നു; കരസേനകളുടെ സംയുക്ത പരിശീലനവും പങ്കാളിത്തവും തുടങ്ങുന്നു: ഫോണിലൂടെ ചർച്ച നടത്തി ജനറൽ നരവാനേയും ജനറൽ യോഷിദയും
ന്യൂഡൽഹി: ക്വാഡ് സഖ്യത്തിലെ കരുത്തരായ ഇന്ത്യയും ജപ്പാനും സൈനിക മേഖലകളിൽ കൂടുതൽ സഹകരണത്തിന് തയ്യാറെടുക്കുന്നു. ഇരുരാജ്യങ്ങളുടേയും കരസേനകൾ സംയുക്തമായി നീങ്ങാനാണ് ധാരണ. ഇന്ത്യയുടെ കരസേനാ മേധാവി ജനറൽ…
Read More » -
അന്തർദേശീയം
യുകെയിൽ പാസഞ്ചർ ലൊക്കേറ്റർ ഫോം മാർച്ച് 18 വെള്ളിയാഴ്ച മുതൽ ആവശ്യമില്ല. വാക്സിൻ എടുക്കാത്ത യാത്രക്കാർക്കുള്ള എല്ലാ ടെസ്റ്റിംഗ് നിയന്ത്രണങ്ങളും അവസാനിപ്പിക്കും.
യുകെയിലെ പാസഞ്ചർ ലൊക്കേറ്റർ ഫോം വെള്ളിയാഴ്ച മുതൽ ആവശ്യമില്ലെന്ന് ഗവൺമെൻറ് വ്യക്തമാക്കി. യുകെയിലേയ്ക്കും പുറത്തേയ്ക്കുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന എല്ലാ ടെസ്റ്റിംഗ് നിയന്ത്രണങ്ങളും ഇതോടെ അവസാനിക്കും. വാക്സിൻ എടുക്കാത്ത…
Read More » -
ചൈന ഒടുവില്‍ ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി,ലഡാക്ക് അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തിന് ശേഷം ആദ്യമായി ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നു
ഏഷ്യയിലെ കരുത്ത് ആര്‍ക്കെന്ന് തെളിയിച്ചുകൊണ്ട് സമവായ ചര്‍ച്ചാ നീക്കത്തിനൊരുങ്ങി ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ഈയാണ് ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം 15ാംവട്ട കമാന്റര്‍തല ചര്‍ച്ച ചുസൂല്മാള്ഡോ…
Read More »