Day: March 2, 2022
-
റഷ്യക്കെതിരായ പ്രമേയത്തതിൽ വിട്ടുനിന്ന് ഇന്ത്യ; 141 രാജ്യങ്ങള്‍ പിന്തുണച്ചു
യുഎന്‍ പൊതുസഭയില്‍ റഷ്യക്കെതിരായ പ്രമേയത്ത 141 രാജ്യങ്ങള്‍ പിന്തുണച്ചു. ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പ്രമേയത്തെ അഞ്ചു രാജ്യങ്ങള്‍ എതിര്‍ത്തു. റഷ്യക്ക് പുറമേ ബെലാറസ്,…
Read More » -
ഐ.എസ്.എല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റിയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിലേക്ക് ആദ്യ കാല് വെച്ചു
ഗോവ : ഫൈനലിനു മുമ്ബുള്ള ഫൈനലാണ് മുംബൈക്കെതിരായ മത്സരമെന്ന് ഇവാന് വുകോമാനോവിചിന്റെ ചുണക്കുട്ടന്മാര്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത് അക്ഷരാര്‍ഥത്തില്‍ വ്യക്തമാക്കുന്ന അത്യുജ്ജ്വല പ്രകടനമാണ് ഗോവയിലെ തിലക് സ്റ്റേഡിയത്തില്‍…
Read More » -
അന്തർദേശീയം
കീവിലെ ഇന്ത്യന്‍ എംബസി അടച്ചു
കീവ്: കീവില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ എംബസി അടച്ചു.കീവിലെ മുഴുവന്‍ ഇന്ത്യക്കാരേയും അവിടെ നിന്ന് ഒഴിപ്പിച്ചതിന് പിന്നാലെയാണ് എംബസി താല്‍ക്കാലികമായി അടച്ചത്. കീവില്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുന്ന സാഹചര്യത്തിലാണ് നടപടി.…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ ഇന്ന് പുതുതായി 94 കോവിഡ്-19 കേസുകൾ
വലേറ്റ : മാൾട്ടയിൽ ഇന്ന് പുതുതായി 94 കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 70 പേർക്ക് ഇന്ന് അസുഖം ഭേദമായി. നിലവിലെ രോഗബാധിതരുടെ എണ്ണം ആകെ 737…
Read More » -
അന്തർദേശീയം
യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു
ഇന്ത്യക്കാരെ ദുഃഖത്തിലാഴ്ത്തി യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കൂടെ ജീവന് പോലിഞ്ഞിരിക്കുകയാണ്. വിന്നിറ്റ്സിയയിലാണ് ഒരു ഇന്ത്യന്‍ വിദ്യാര്ത്ഥിയുടെകൂടി ജീവന് നഷ്ടപ്പെട്ടിരിക്കുന്നത്. ചന്ദന്‍ ജിന്‍ഡാല്‍ (21) ആണ് മരണപ്പെട്ടത്.…
Read More » -
മാൾട്ടാ വാർത്തകൾ
ഗോസോയിൽ കൊല്ലപ്പെട്ടത് ഇക്ലിൻ സ്വദേശീയായ റീത്ത എല്ലുൽ
ഗോസോ : ഗോസോയിലെ കാർണിവലിൽ നടന്ന കൊലപാതകത്തിൽ കൊല്ലപ്പെട്ടത് ഇക്ലിനിൽ നിന്നുള്ള മൂന്ന് കുട്ടികളുടെ അമ്മയായ റീത്ത എല്ലൂൾ എന്ന് സ്ഥിതീകരിച്ചു . നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു.…
Read More » -
ഇന്ത്യയുടെ സമ്മർദ്ദം ഫലിച്ചു, യുക്രൈനിൽ കുടുങ്ങിയവർക്ക് സുരക്ഷിത പാതയൊരുക്കാമെന്ന് റഷ്യ
ദില്ലി/മോസ്കോ: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനീസ് അലിപോവ് ആണ് രക്ഷാദൗത്യത്തിൽ സഹകരിക്കാനുള്ള റഷ്യയുടെ സന്നദ്ധത അറിയിച്ചത്.…
Read More » -
ഇന്ത്യയെ ആക്രമിക്കുവാൻ പുറപ്പെട്ട അമേരിക്കയെ തുരത്തിയതും സോവിയറ്റ് റഷ്യ
റഷ്യയുടെ യുക്രെയിന് ആക്രമണമാണിപ്പോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. യൂറോപ്യന്‍ യൂണിയനും നാറ്റോ സഖ്യവും റഷ്യയെ ഉപരോധത്തിലാക്കി വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്നതും വര്‍ത്തമാനകാല സംഭവവികാസങ്ങളാണ്. പാശ്ചാത്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ…
Read More » -
അന്തർദേശീയം
ഏഴാം ദിവസവും യുദ്ധം ശക്തം; കീവിലെ ടെലിവിഷന്‍ ടവര്‍ തകര്‍ത്ത് റഷ്യ
ഏഴാം ദിവസവും യുക്രൈനില്‍ യുദ്ധം ശക്തമാവുകയാണ്. കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കിയതോടെ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആക്രമണമുണ്ടായി. അതിനിടെ കിയവിലെ ടെലിവിഷന്‍ ടവര്‍ റഷ്യ തകര്‍ത്തു.…
Read More »