7.6 magnitude earthquake strikes near Tonga archipelago
-
അന്തർദേശീയം
ടോംഗ ദ്വീപസമൂഹത്തിന് സമീപം 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
വെല്ലിങ്ടൺ : ദക്ഷിണ പസഫിക് സമുദ്രത്തിലെ ദ്വീപസമൂഹമായ ടോംഗയ്ക്ക് സമീപം ഭൂചലനം. ചൊവ്വാഴ്ചയാണ് 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പമുണ്ടായതിനുപിന്നാലെ ദ്വീപ് നിവാസികളെ ഒഴിപ്പിച്ചു.…
Read More »